ഇന്ന് പഞ്ചാബ് ഐപിഎൽ ട്രോഫി നേടിയാൽ നായകൻ ശ്രേയസ് അയ്യർ പുതിയൊരു ചരിത്രം സൃഷ്ടിക്കും | IPL 2025 Final
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) തമ്മിലുള്ള ഐപിഎൽ 2025 ലെ ഫൈനൽ മത്സരം ഇന്ന് വൈകുന്നേരം 7:30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ ഇരു ടീമുകളും ഐപിഎൽ ട്രോഫി നേടിയിട്ടില്ല. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) തമ്മിലുള്ള ഈ ഐപിഎൽ ട്രോഫി ഏത് ടീം നേടിയാലും അത് ചരിത്രം സൃഷ്ടിക്കും. പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ചരിത്രം സൃഷ്ടിക്കാൻ […]