എംഎസ് ധോണിയെയും റിക്കി പോണ്ടിങ്ങിനെയും മറികടന്ന് ഏറ്റവും വിജയകരമായ ക്യാപ്റ്റനായി രോഹിത് ശർമ്മ |World Cup 2023
അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റൻ എന്ന നിലയിൽ 100 മത്സരങ്ങൾ രോഹിത് ശർമ്മ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യക്കാരനായി രോഹിത് മാറുകയും ചെയ്തു..എംഎസ് ധോണി (332 മത്സരങ്ങൾ), മുഹമ്മദ് അസ്ഹറുദ്ദീൻ (221), വിരാട് കോലി (213), സൗരവ് ഗാംഗുലി (196), കപിൽ ദേവ് (108), രാഹുൽ ദ്രാവിഡ് (104) എന്നിവരാണ് ടീമിനെ 100 മത്സരങ്ങളെക്കൾ കൂടുതൽ മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാർ. ക്യാപ്റ്റനെന്ന നിലയിലെ 100 മത്സരത്തിൽ രോഹിത് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.വെല്ലുവിളി നിറഞ്ഞ പിച്ചിൽ 87 […]