ഓസ്‌ട്രേലിയയെ 122 റൺസിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക|South Africa | Australia
അഞ്ചാം ഏകദിനത്തിൽ 122 റൺസിന്റെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ആദ്യ രണ്ടു മത്സരങ്ങൾ പരിചയപെട്ട ശേഷമാണ് സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കിയത്.മാർക്കോ ജാൻസെന്റെ ഓൾ റൗണ്ട് പ്രകടനമാണ് സൗത്ത് ആഫ്രിക്കക്ക് വിജയമൊരുക്കി കൊടുത്തത്. ആദ്യ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് അടിച്ചു കൂട്ടി. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ബാവുമയെ പൂജ്യത്തിനു സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി.അർദ്ധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമും […]