ഏഷ്യ കപ്പ് ടീം പ്രഖ്യാപനം ഇന്ന്!! സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ ?
ഇന്ത്യൻ ക്രിക്കറ്റ് ഫാൻസ് എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ ദിനം എത്തി. നിർണായകമായ ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുംല്ലാവിധ ചർച്ചകൾക്കും അവസാനം കുറിച്ചു കൊണ്ടാണ് ഇന്ന് ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക എന്നതാണ് സത്യം. വളരെ പ്രധാനപെട്ട ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് മുന്നിൽ നിൽക്കെ ആരൊക്കെ ഏഷ്യ കപ്പ് മത്സരങ്ങൾ കളിക്കാൻ ടീമിലേക്ക് സ്ഥാനം നേടുമെന്നത് പ്രധാനം. കൂടാതെ മലയാളി താരമായ സഞ്ജു സാംസൺ വിധിയും ഇന്ന് അറിയാം. പരിക്ക് കാരണം […]