പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി ആര്‍സിബി ഫൈനലില്‍ , സ്വപ്ന കിരീടം ഒരു വിജയം അകലെ | IPL2025
2025 ഐപിഎൽ ഫൈനലിന് ആർസിബി യോഗ്യത നേടി: 9 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. 2025 ലെ ഐപിഎൽ ആദ്യ ക്വാളിഫയറിൽ ആർസിബി പഞ്ചാബ് കിംഗ്‌സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി നാലാം തവണയും ഇന്ത്യൻ പ്രീമിയർ ഫൈനലിലെത്തി. വിജയലക്ഷ്യം 102 റൺസ് പിന്തുടർന്ന ബെംഗളൂരു, ഫിൽ സാൾട്ടിന്റെ അർദ്ധസെഞ്ച്വറിയോടെ 10 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി.2016 ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ആർസിബി അവസാനമായി ഫൈനലിൽ എത്തിയത്. ഇത് നാലാം […]