‘അവൻ ഇപ്പോൾ അൺ ഫിറ്റാണെങ്കിൽ, രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ ഫിറ്റാകുമെന്ന് ഉറപ്പില്ല: കെ എൽ രാഹുലിന്റെ പരിക്കിനെ കുറിച്ച് മുഹമ്മദ് കൈഫ്
2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു.രാഹുലിനെ ഏഷ്യ കപ്പിലെ ടീമിലെടുത്തതിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കെയാണ് ഈ ഒഴിവാക്കൽ .31-കാരന്റെ റണ്ണുകളും മധ്യ ഓവറുകളിൽ ഒരു മികച്ച ഇന്നിംഗ്സും രാഹുലിന്റെ അഭാവത്തിൽ ടീമിന് നഷ്ടമാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. “ഇതിനർത്ഥം കെ എൽ രാഹുലിന്റെ പരിക്ക് കൂടുതൽ വഷളാക്കാം എന്നാണ്. ഇപ്പോൾ അൺഫിറ്റ് ആണെങ്കിൽ രണ്ട് കളി കഴിയുമ്പോൾ […]