ഐപിഎല്ലിലെ 5 സിക്സറുകൾ എന്റെ ജീവിതം മാറ്റിമറിച്ചതായി റിങ്കു സിംഗ്|Rinku Singh
രണ്ടാം ടി20 മത്സരത്തിൽ അയർലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.21 പന്തിൽ 38 റൺസെടുത്ത റിങ്കു സിംഗ് രണ്ടാം ടി20യിൽ ഇന്ത്യയെ 185 റൺസിന്റെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു.റിങ്കുവിന്റെ ഇന്നിംഗ്‌സിന് ആരാധകരിൽ നിന്നും മുൻ കളിക്കാരിൽ നിന്നും വലിയ പ്രശംസ സ്വന്തമാക്കുകയും ചെയ്തു. 15 പന്തിൽ 15 റൺസെടുത്ത ബാറ്റ്‌സ്മാൻ മത്സരത്തിന്റെ അവസാന രണ്ട് ഓവറിൽ ഗിയർ മാറ്റി ഡബ്ലിനിൽ ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ […]