Browsing category

Cricket

‘രക്ഷകനായി സഞ്ജു’ : മികച്ചൊരു ഇന്നിഗ്‌സുമായി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി സഞ്ജു സാംസൺ |Sanju Samson

ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു ഋതുരാജ്മൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിൽ 40 റൺസ് നേടിയ ശേഷമാണ് സഞ്ജു സാംസൺ മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിങ്സ് മത്സരത്തിൽ ഇന്ത്യയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും മോശം പ്രകടനം ആവർത്തിച്ച സഞ്ജുവിന് വലിയ ആശ്വാസം തന്നെയാണ് ഈ ഇന്നിംഗ്സ് നൽകിയിരിക്കുന്നത്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് […]

‘ സഞ്ജു തീർച്ചയായും ആ നമ്പറിൽ ബാറ്റ് ചെയ്യണം …’ :ടി 20 യിലെ സാംസണിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് അശ്വിൻ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടി20യിലെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ആദ്യ രണ്ട് ടി 20 കളിൽ, സാംസൺ 12 ഉം 7 ഉം സ്‌കോറുകൾ രേഖപ്പെടുത്തി.നിർണ്ണായക പോരാട്ടത്തിൽ 9 പന്തിൽ 13 റൺസിന് പുറത്തായി. വിക്കറ്റ് കീപ്പർ-ബാറ്റർ […]

വമ്പൻ അട്ടിമറി !! ടി20യില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി യുഎഇ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു യുഎഇ ക്രിക്കറ്റ് ടീം. ശക്തരായ ന്യൂസീലാൻഡ് ടീമിനെ തോൽപ്പിച്ചാണ് യുഎഇ ക്രിക്കറ്റ് ടീം ഏവരെയും അത്ഭുതപെടുത്തിയത്. ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റിന്റെ ജയമാണ് യൂ. എ. ഇ ടീം നേടിയത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ യൂ. എ. ഇ ടീം പുത്തൻ ചരിത്രം സൃഷ്ടിക്കുമ്പോൾ അത് കിവീസ് സംബന്ധിച്ചു ഒരു ഷോക്ക് തന്നെയാണ്.ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച കിവീസ് ടീം […]

‘വിരാട് കോഹ്‌ലി ബാബർ അസമിനെപ്പോലെ സ്ഥിരതയുള്ളവനല്ല’: മുൻ പാക് പേസർ

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒന്നിലധികം തവണ ഏറ്റുമുട്ടും. രണ്ട് ഏഷ്യൻ വമ്പന്മാർക്കും കോണ്ടിനെന്റൽ ടൂർണമെന്റിന്റെ ഫൈനലിലെത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 ൽ രണ്ട് ടീമും രസ്പരം മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. 2023ലെ ഏകദിന ലോകകപ്പിൽ ഒക്ടോബർ 14ന് (ശനി) അഹമ്മദാബാദിൽ നടക്കുന്ന മെഗാ പോരാട്ടത്തിലും അവർ പരസ്പരം ഏറ്റുമുട്ടും.ഇരു ടീമുകളിലെയും സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയിലും ബാബർ അസമിലുമാണ് എല്ലാവരുടെയും ശ്രദ്ധ.ലോകകപ്പ് പോരാട്ടത്തിന് ഏകദേശം രണ്ട് മാസം ശേഷിക്കെ, […]

സഞ്ജു സാംസണല്ല! ശ്രേയസ് അയ്യർ ലഭ്യമല്ലെങ്കിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ ഈ താരമായിരിക്കണമെന്ന് സൗരവ് ഗാംഗുലി

ഏഷ്യാ കപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫിറ്റ്നസിൽ ഇന്ത്യ ഇപ്പോഴും വിയർക്കുകയാണ്. കോണ്ടിനെന്റൽ ടൂർണമെന്റിനായി രാഹുൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏഷ്യാ കപ്പിനും 2023 ലോകകപ്പിനും അയ്യരുടെ ലഭ്യതയെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഏകദിന ക്രിക്കറ്റിൽ നാലാം സ്ഥാനത്തെത്തിയ അയ്യർ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി ഉയർന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.നിലവിൽ അയ്യരുടെ നിലവാരമുള്ള ഒരു ബാറ്റ്‌സ്മാൻ ഇന്ത്യയിലില്ല. എന്നാൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയും […]

ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യ മത്സരത്തിൽ തന്നെ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് ജസ്പ്രീത് ബുംറ |Jasprit Bumrah

ഡബ്ലിനിലെ ദ വില്ലേജിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ജസ്പ്രീത് ബുംറ ഏകദേശം 11 മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ വലംകൈയ്യൻ മത്സരത്തിന്റെ രണ്ടാം പന്തിൽ മുൻ അയർലൻഡ് നായകനെ പുറത്താക്കി. മത്സരത്തിലെ ആദ്യ പന്തിൽ ബൽബിർണി ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ തന്റെ സ്റ്റംപ് തകർത്ത് പ്രതികാരം ചെയ്തു. മൂന്ന് പന്തുകൾക്ക് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോർക്കൻ […]

പുറത്ത് വന്നത് നിർണായക തീരുമാനങ്ങൾ , ലോകകപ്പ് നേടിയില്ലെങ്കിൽ ദ്രാവിഡ് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചു വളരെ അധികം നിർണായകമായ കുറച്ച് മാസങ്ങളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീം ഏഷ്യ കപ്പ് അടക്കം തയ്യാറെടുപ്പ് നടത്തുകയാണ്. സ്വന്തം മണ്ണിലെ ലോകക്കപ്പ് ജയിക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അഭിമാന കാര്യം കൂടിയാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാമ്പിൽ അനേകം ചർച്ചകൾ അടക്കം സജീവമാണ്. അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അടുത്ത ആഴ്ച ആരംഭം കുറിക്കാൻ പോകുന്ന ഏഷ്യ കപ്പിനും […]

‘സഞ്ജു സാംസൺ ഇവിടെയും നന്നായി കളിച്ചില്ലെങ്കിൽ….. ‘ : മലയാളി താരത്തിന് മുന്നറിയിപ്പുമായി ആകാശ ചോപ്ര

അയർലൻഡിനെതിരായ ഇന്ന് നടക്കുന്ന ആദ്യ ടി20 ഐ മത്സരത്തിനുള്ള തന്റെ ടോപ് സിക്സ് ബാറ്റിംഗ് ഓർഡർ പ്രഖ്യാപിചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.വെസ്റ്റ് ഇൻഡീസിനെതിരെ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെതിരെ ചോപ്ര കടുത്ത വിമര്ശനം ഉയർത്തുകയും ചെയ്തു. അയർലൻഡ് പരമ്പരയിൽ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ മുന്നോട്ടുള്ള കാര്യങ്ങൾ നന്നായി നടക്കില്ലെന്ന് പറഞ്ഞു.മെൻ ഇൻ ബ്ലൂസ് വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിച്ചിരുന്നു.അഞ്ചാം മത്സരത്തിൽ ഇന്ത്യ എട്ട് […]

സഞ്ജുവിന് അവസാന അവസരം ,ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന് ആരംഭിക്കും |Sanju Samson

ഏകദേശം 11 മാസങ്ങൾക്ക് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അയർലൻഡിനെതിരെ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങും.ഇന്ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഫാസ്റ്റ് ബൗളറുടെ ഫിറ്റ്നസും താളവും പരീക്ഷിക്കപ്പെടും.രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ഹോം ടീമിന്റെ പ്ലാനുകളിൽ പ്രധാനിയായ ബുംറയെ എല്ലാവരും ശ്രദ്ധയോടെ നിരീക്ഷിക്കും എന്നുറപ്പാണ്. കഴിഞ്ഞ വർഷം ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം സീരീസിനിടെയാണ് ബുമ്രക്ക് പരിക്കേൽക്കുന്നത്.ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവരാണ് പുതുമുഖങ്ങള്‍. ഇന്ത്യക്കായി ഏകദിനങ്ങളില്‍ […]

ലോകകപ്പ് സ്വപ്നം അവസാനിച്ചു! 2023ലെ ഏഷ്യാ കപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കിയേക്കും |Sanju Samson

2023ലെ ഏകദിന ലോകകപ്പ് കളിക്കുക എന്ന സ്വപ്നം കേരളാ ബാറ്റർ സഞ്ജു സാംസണിന് അവസാനിച്ചു. അടുത്തിടെ കരീബിയനിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ അവസരം ലഭിച്ചിട്ടും സഞ്ജു സാംസണിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ പാരമ്ബരയുടെ ഫലമായിട്ടായിരിക്കും ഏഷ്യാ കപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത്.ഏകദിനത്തിൽ 9, 51 റൺസും ടി 20 യിൽ 12, 7, 13 സ്‌കോറുകളും നേടിയ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ 2023ലെ ഏഷ്യാ കപ്പിനായുള്ള ഇന്ത്യയുടെ 15 […]