ഐപിഎല്ലിൽ ക്യാപ്റ്റനായി അത്ഭുതം സൃഷ്ടിച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ | IPL2025
ഐപിഎൽ 2025 ലെ 69-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഈ വിജയം പഞ്ചാബിനെ നേരിട്ട് ക്വാളിഫയർ-1 ലേക്ക് എത്തിച്ചു. പോയിന്റ് പട്ടികയിൽ ടീം ഒന്നാം സ്ഥാനത്തേക്ക് എത്തി. 11 വർഷത്തിനു ശേഷമാണ് പഞ്ചാബ് പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചത്. ഇനി അവർക്ക് ഫൈനലിലെത്താൻ രണ്ട് അവസരങ്ങൾ ലഭിക്കും. ആദ്യ ക്വാളിഫയറിൽ തോറ്റാൽ ടീം രണ്ടാം ക്വാളിഫയറിൽ കളിക്കും.പഞ്ചാബ് ആദ്യ ക്വാളിഫയറിൽ യോഗ്യത നേടിയതോടെ ശ്രേയസ് അയ്യർ ലോക […]