എബി ഡിവില്ലിയേഴ്സ് വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് , ഇത്തവണയെത്തുന്നത് പുതിയ റോളിൽ
മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് വീണ്ടും എത്തുകയാണ്.പക്ഷേ ഒരു കളിക്കാരനായിട്ടല്ല താരമെത്തുന്നത് ഉപദേശകനായി അദ്ദേഹം വരാൻ സാധ്യതയുണ്ട്. മൂന്ന് വർഷത്തേക്ക് ആൻഡി ഫ്ലവർ ടീമിന്റെ പുതിയ പരിശീലകനായതിന് ശേഷമാണ് ഇങ്ങനെയൊരു വാർത്ത പുറത്ത് വന്നത്.. എബിഡിയുടെ റോളിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല, എന്നാൽ അദ്ദേഹം പുതിയ പരിശീലകനോടൊപ്പം പ്രവർത്തിച്ചേക്കാം.ആർസിബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസന്റെയും ഹെഡ് കോച്ച് സഞ്ജയ് ബംഗറിന്റെയും പിൻഗാമിയായാണ് ഫ്ലവർ വരിക.ആൻഡി രണ്ട് വർഷമായി ലഖ്‌നൗ സൂപ്പർ […]