ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഇടം പിടിക്കാത്തതിൽ സഞ്ജു സാംസൺ സന്തോഷിക്കണോ ?
കാത്തിരിപ്പിന് വിരാമം. ഒടുവിൽ ആ ടീമിനെ പ്രഖ്യാപിച്ചു ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി. വരാനിരിക്കുന്ന ഏഷ്യ ഗെയിംസ് ടൂർണമെന്റ് ഉള്ള [2023 സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ 8 വരെ ഷെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പിംഗ്‌ഫെങ് ക്രിക്കറ്റ് ഫീൽഡിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് ഹാങ്‌സോ 2022-നുള്ള ഇന്ത്യയുടെ )ടീമിനെ പുരുഷ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. നേരത്തെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ മലയാളി താരമായ സഞ്ജു സാംസൺ നയിക്കുമെന്ന് എല്ലാം വാർത്തകൾ സജീവമായിരുന്നു. എന്നാൽ […]