ജോലിഭാരം മാത്രമല്ല, ഗംഭീറിനെ എതിർക്കുന്നതും…. ജസ്പ്രീത് ബുംറക്ക് ക്യാപ്റ്റൻ സ്ഥാനം നൽകാത്തതിന്റെ കാരണം ഇതാണ് | Jasprit Bumrah
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ആരായിരിക്കും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റൻ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചോദ്യമാണിത്. കാരണം അടുത്ത ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീമിന് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയായിരിക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിന് വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയായി മാറിയിരിക്കുന്നു, കാരണം പരമ്പര വിജയത്തോടെ ആരംഭിക്കാനും 2007 […]