‘0, 1, 6, 6, 4, 6, 6, 0, 4, 4, 0, 4, 6, 6’ :ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ റൊമാരിയോ ഷെപ്പേർഡ് | IPL2025
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയുമായി ലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റൊമാരിയോ ഷെഫാർഡ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 14 പന്തിൽ അർദ്ധസെഞ്ച്വറി നേടി.എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആർസിബി 213 റൺസ് നേടിയപ്പോൾ റൊമാരിയോ ഷെപ്പേർഡ് 14 പന്തിൽ നിന്നും ആറു സിക്‌സും നാല് ബൗണ്ടറിയും സഹിതം 53 റൺസ് നേടി പുറത്താവാതെ നിന്നു. ഐപിഎല്ലിൽ ഒരു ആർസിബി ബാറ്റ്‌സ്മാൻ നടത്തിയ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും […]