സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കെസിഎ | Sanju Samson
സഞ്ജു സാംസണുമായുള്ള തർക്കത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു.കെസിഎയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി വെള്ളിയാഴ്ച കെസിഎ പ്രഖ്യാപിച്ചു.വിവാദ പരാമർശങ്ങളെ തുടന്ന് ശ്രീശാന്തിനു കെസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമുകൾക്കും നോട്ടിസ് നൽകിയിരുന്നു, എന്നാൽ ഇവരുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമായതിനാൽ നടപടിയെടുക്കില്ല. “വിവാദ പരാമർശങ്ങളെ തുടർന്ന്, ശ്രീശാന്തിനും ഫ്രാഞ്ചൈസി […]