ആദ്യ മത്സരത്തിൽ 76 റൺസ് വിട്ടുകൊടുത്ത ആർച്ചർ പഞ്ചാബിനെതിരെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി ശക്തമായി തിരിച്ചുവരുമ്പോൾ | Jofra Archer
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ 50 റൺസിന് പരാജയപ്പെടുത്തി.രാജസ്ഥാനെതിരെ ടോസ് നേടിയ പഞ്ചാബ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. ജയ്‌സ്വാൾ 67 റൺസ് നേടി ടോപ് സ്കോറർ ആയി, ക്യാപ്റ്റൻ സഞ്ജു സാംസൺ 38 റൺസും റയാൻ ബരാക് 43* റൺസും നേടി. പഞ്ചാബിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് […]