“ഞങ്ങൾക്ക് ചില വലിയ ഹിറ്റുകൾ ആവശ്യമായിരുന്നു” : തിലക് വർമ്മയെ റിട്ടയർഡ് ഔട്ടാക്കിയ തീരുമാനത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ | IPL2025
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ട് ആവുന്ന നാലാമത്തെ ബാറ്റ്‌സ്മാനായി തിലക് വർമ്മ വെള്ളിയാഴ്ച മാറി. 23 പന്തിൽ നിന്ന് രണ്ട് ഫോറുകളുടെ സഹായത്തോടെ 25 റൺസ് നേടിയിരുന്ന അദ്ദേഹം മിച്ചൽ സാന്റ്നറിന് വഴിയൊരുക്കാൻ ഗ്രൗണ്ട് വിട്ടത് ചർച്ചാവിഷയമായിരുന്നു. ആ ഘട്ടത്തിൽ മുംബൈയ്ക്ക് 7 പന്തിൽ നിന്ന് 24 റൺസ് വേണമായിരുന്നു. വേഗത്തിൽ റൺസ് നേടാൻ തിലക് ബുദ്ധിമുട്ടി, അതുകൊണ്ടാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടുപോകാൻ നിർബന്ധിതനായത്. ആ സമയത്ത് തിലകിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്നു മുംബൈ ക്യാപ്റ്റൻ […]