ഐപിഎൽ 2025 ലെ തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം പാറ്റ് കമ്മിൻസിനെ ഉപദേശിച്ച് മുൻ സൺറൈസേഴ്സ് ടീം ക്യാപ്റ്റൻ | IPL2025
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്‌ആർഎച്ച്) മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പാറ്റ് കമ്മിൻസിന്റെ തന്ത്രത്തെ ചോദ്യം ചെയ്തു.ലീഗിലെ നാലാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സൺറൈസേഴ്‌സ് ഹൈദ്രാബാദിനെ 80 റൺസിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 201 റൺസ് വിജയലക്ഷ്യം വെച്ചു. വെങ്കിടേഷ് അയ്യർ 60 ഉം രഘുവംശി 50 ഉം ക്യാപ്റ്റൻ രഹാനെ 38 […]