രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റൻസിയും ഏറ്റെടുക്കാൻ സഞ്ജു സാംസണിന് അനുമതി | Sanju Samson
രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസണിന് വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻസിയും പുനരാരംഭിക്കാൻ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് (സിഒഇ) അനുമതി നൽകി.വലതുകൈയുടെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സാംസൺ സുഖം പ്രാപിച്ചതിനെ തുടർന്നാണ് തീരുമാനം.ഏപ്രിൽ 5 ന് പഞ്ചാബ് കിംഗ്സിനെതിരായ അടുത്ത മത്സരത്തിൽ സാംസൺ ടീമിനെ നയിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ ഇംപാക്ട് പ്ലെയറായി അദ്ദേഹം കളിക്കുന്നുണ്ട്. സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്. എന്നാൽ ആദ്യ രണ്ട് കളിയിൽ […]