“ഉത്തരവാദിത്തം ഏറ്റെടുക്കണം”: ജിടിയോടുള്ള തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ്ങിനെയും ഫീൽഡിങ്ങിനെയും വിമർശിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ | IPL2025
ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസിന്റെ മോശം ഫീൽഡിംഗിനെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ . സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ തോൽവി ഏറ്റുവാങ്ങി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാണ്ഡ്യയുടെ ടീം 36 റൺസിന് പരാജയപ്പെട്ടു, ഇതോടെ പോയിന്റ് പട്ടികയിൽ അവർ ഏറ്റവും താഴ്ന്ന രണ്ടാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിംഗ് പ്രകടനം മോശമായിരുന്നു. ജോസ് ബട്‌ലറുടെ നിർണായക ക്യാച്ച് മുംബൈ കൈവിട്ടു എന്നു മാത്രമല്ല, എളുപ്പ […]