സഞ്ജു സാംസണിന്റെ റെക്കോർഡ് തകർത്ത് കെ.എൽ രാഹുൽ, ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ | IPL2025
ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുൽ ഐ.പി.എല്ലിൽ 200 സിക്സറുകൾ പൂർത്തിയാക്കിയ കളിക്കാരുടെ പട്ടികയിൽ ഇടം നേടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ലെ 35-ാം മത്സരത്തിലാണ് അദ്ദേഹം സിക്സറുകളുടെ ഈ ഇരട്ട സെഞ്ച്വറി തികച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തന്റെ ഇന്നിംഗ്സിലെ ആദ്യ സിക്സ് നേടിയ ഉടൻ തന്നെ ഈ ഇന്ത്യൻ ബാറ്റ്സ്മാൻ ഈ നേട്ടം കൈവരിച്ചു. ഇതോടൊപ്പം രോഹിത് ശർമ്മ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരെ […]