Browsing category

Indian Premier League

‘തുടര്‍ച്ചയായ അഞ്ചാം സീസണിലും ആദ്യ മത്സരത്തില്‍……. ‘: ഐപിഎല്ലിൽ ഫിഫ്‌റ്റിയിൽ അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലിന്‍റെ) 17-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.അപരാജിത അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) മുന്നില്‍ നിന്നും നയിച്ച മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. 194 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുക്കാനാണ് ലഖ്‌നൗവിന് കഴിഞ്ഞത്. മത്സരത്തിൽ പുറത്താകാതെ […]

‘ഒരു പ്രശ്നവുമില്ല,13 മത്സരങ്ങൾ ബാക്കിയുണ്ട്’: ഗുജറാത്തിനെതിരെ ആദ്യ മത്സരത്തിൽ തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ ഹാർദിക് പാണ്ഡ്യ | IPL 2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആറു റൺസിന്റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്.168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സിയുമാണ് ഗുജറാത്തിനെ […]

അർധസെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച് സഞ്ജു സാംസൺ , രാജസ്ഥാൻ മികച്ച സ്കോറിലേക്ക് | Sanju Samson

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു,സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. രണ്ട് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറിൽ തന്നെ ജോസ് ബട്ട്ലറുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.11 റൺസ് നേടിയ ഇംഗ്ലീഷ് താരത്തെരണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുൽ പിടിച്ചു പുറത്താക്കി. പിന്നാലെ സഞ്ജു – ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ മുഹ്‌സിൻ പുറത്താക്കിയതോടെ രാജസ്ഥാൻ 49 […]

‘സിക്‌സര്‍ റസല്‍’ : ഐപിഎല്ലിൽ സിക്സുകളിൽ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് ആന്ദ്രേ റസ്സൽ | Andre Russell

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാല് റൺസിന്റെ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.209 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു. ആേ്രന്ദ റസലിന്റെ (64) നിര്‍ണായക ഇന്നിങ്‌സിനൊപ്പം ഫില്‍ സാള്‍ട്ടിന്റെ (54) മികച്ച സംഭാവനയുമാണ് നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ നൽകിയത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ തികയ്ക്കുന്ന ബാറ്ററായി ആന്ദ്രെ റസ്സൽ […]

‘യശ്വസി ജയ്‌സ്വാളിൻ്റെ ഏറ്റവും മികച്ച ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ | Sanju Samson | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും.ഇന്ന് വൈകിട്ട് 3.30ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ കെഎൽ രാഹുലിൻ്റെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. വിജയത്തോടെ ഏറ്റവും പുതിയ ഐപിഎൽ സീസൺ മികച്ച രീതിയിൽ ആരംഭിക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ തുടങ്ങിയ സ്‌ഫോടനാത്മക ബാറ്റർമാരും രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ട്രെൻ്റ് ബോൾട്ട് തുടങ്ങിയ പ്രധാന ബൗളർമാരും ഉൾപ്പെടുന്ന സമതുലിതമായ […]

പന്തിൻ്റെ തിരിച്ചുവരവില ഡൽഹിക്ക് സമ്മാനിച്ച് സാം കറനും ,ലിവിംഗ്സ്റ്റനും |IPL 2024

ഏറെ ചർച്ചകൾക്ക് ശേഷം പഞ്ചാബ് കിംഗ്‌സ് നിലനിർത്തിയ പഞ്ചാബ് കിംഗ്‌സ് നിലനിർത്തിയ സാം കുറാൻ ഐപിഎൽ 2024 ലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ടീമിനെ വിജയത്തിലെത്തിച്ചിരിക്കുകായണ്‌.175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു.ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 173/9 എന്ന സ്‌കോറാണ് നേടാനായത്, അഭിഷേക് പോറൽ പത്ത് പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. 21 പന്തിൽ നിന്നും 38 റൺസുമായി അവസാനം വരെ പൊരുതി നിന്ന […]

‘രുതുരാജിൻ്റെ മുഖവും കാണിക്കൂ, ധോണിയല്ല അവനാണ് ക്യാപ്റ്റൻ’ : പരിഹാസവുമായി വീരേന്ദർ സെവാഗ് | IPL 2024

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ കീഴിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് യാത്ര മികച്ച രീതിയിൽ ആരംഭിചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 173/6 എന്ന സ്കോർ നേടി, സിഎസ്കെ വളരെ എളുപ്പത്തിൽ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റന്സിയെ പല മുൻ താരങ്ങളും പുകഴ്ത്തി. “ആദ്യ 26 പന്തുകൾക്ക് ശേഷം സിഎസ്‌കെയുടെ മികച്ച തിരിച്ചുവരവ്. സമ്മർദ്ദത്തിൻകീഴിൽ റുതുരാജിൻ്റെ ബൗളിംഗ് മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും […]

എംഎസ് ധോണിയുടെ ഫിറ്റ്നസിനെ റോജർ ഫെഡററുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ | IPL2024

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ വെറ്ററൻ താരം എംഎസ് ധോണി വിക്കറ്റിന് പുറകിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ ധോണിയുടെ ഫിറ്റ്‌നസ് നിലവാരത്തെ പ്രശംസിച്ചു. ധോണിയുടെ ഗ്രൗണ്ടിലെ ഫിറ്റ്‌നസും മൊബിലിറ്റിയും ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി ഉത്തപ്പ താരതമ്യപ്പെടുത്തി. എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ഫെഡറർ 41-ാം വയസ്സിൽ കായികരംഗത്ത് നിന്ന് വിരമിച്ചു, 20 ഗ്രാൻഡ്സ്ലാമുകളുമായി തൻ്റെ കരിയർ അവസാനിപ്പിച്ചു.മറ്റ് […]

‘മഹി ഭായിയിൽ നിന്നാണ് ഞാൻ ഗെയിമുകൾ ഫിനിഷ് ചെയ്യാൻ പഠിച്ചത്’ : ശിവം ദുബെ | IPL 2024

വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപെടുത്തിയിരുന്നു. 37 പന്തിൽ 66 റൺസിൻ്റെ പുറത്താകാത്ത കൂട്ടുകെട്ട് പടുത്തുയർത്തിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മത്സരശേഷം സംസാരിച്ച ദുബെ താനും ജഡേജയും കഴിഞ്ഞ സീസണിലെ ഫൈനലിലെ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയെന്ന് തമാശയായി പറഞ്ഞു.ഐപിഎൽ 2023ൽ ദുബെയും […]

‘മഹി ഭായി എന്നോടൊപ്പം ഉണ്ടായിരുന്നു’ : ഒരു പ്രാവശ്യം പോലും എനിക്ക് ഒന്നിലും സമ്മർദ്ദം തോന്നിയില്ലെന്ന് സിഎസ്‌കെ നയാകൻ റുതുരാജ് ഗെയ്‌ക്‌വാദ് | IPL 2024

ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ യാത്ര ആരംഭിച്ചത്. ഇതിഹാസതാരം എംഎസ് ധോണി മത്സരത്തിൻ്റെ തലേന്ന് ഗെയ്‌ക്‌വാദിന് നേതൃത്വ ബാറ്റൺ കൈമാറി. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ രണ്ടാം നിര ഇന്ത്യൻ ടീമിനെ സ്വർണ്ണത്തിലേക്ക് നയിച്ച 27 കാരനായ ഓപ്പണർ ക്യാപ്ടനായതിന്റെ പരിഭ്രമമൊന്നും കാണിച്ചില്ല. […]