‘പിച്ചിൽ ഒരു കുഴപ്പവുമില്ല .. ഇതാണ് നമ്മൾ ഈ മത്സരം തോറ്റതിന് കാരണം’ : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരൂ നായകൻ രജത് പട്ടീദാർ | IPL2025
ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്‌സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആറു വിക്കറ്റിന് രജത് പട്ടീദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. ബെംഗളൂരുവിന് വേണ്ടി ടിം ഡേവിഡും ഫിലിപ്പ് സാൾട്ടും 37 റൺസ് വീതം നേടി ടോപ് സ്കോറർമാരായി.ജയിക്കാൻ 164 റൺസ് എന്ന ലക്ഷ്യവുമായി കളിച്ച ഡൽഹി ക്യാപിറ്റൽസ് ടീമിന് തുടക്കത്തിൽ […]