ഹൈദെരാബാദിനെതിരെ 206-ലധികം സ്ട്രൈക്ക് റേറ്റിൽ 60 റൺസ് നേടി വിമർശകരുടെ വായയടപ്പിച്ച് വെങ്കിടേഷ് അയ്യർ | Venkatesh Iyer
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 206.89 സ്ട്രൈക്ക് റേറ്റ് നേടിയ വെങ്കിടേഷ് അയ്യർ വിമര്ശകരുടെ വായയടപ്പിക്കുന്ന പ്രകടടനമാണ് പുറത്തെടുത്തത്. ₹23.75 കോടി ചിലവാക്കിയാണ് കൊൽക്കത്ത താരത്തെ ടീമിലെത്തിച്ചത്. 2025 ലെ ഐപിഎല്ലിലെ ആദ്യ രണ്ട് ഇന്നിംഗ്‌സുകളിലും പരാജയപ്പെട്ടതിനാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ഓൾറൗണ്ടറുടെ മേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നു.ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് ശേഷം ബാറ്റിംഗിനിറങ്ങിയ വെങ്കിടേഷ് അയ്യർ തുടക്കത്തിൽ പതുക്കെയാണ് തുടങ്ങിയത്, ആദ്യ 10 പന്തുകളിൽ 11 റൺസ് നേടി. മുഹമ്മദ് […]