സഞ്ജു സാംസണിൻ്റെ ഐപിഎൽ റെക്കോർഡ് തകർത്ത് ഋഷഭ് പന്ത്, എന്നാൽ വിരാട് കോഹ്‌ലിയെ മറികടക്കാൻ സാധിച്ചില്ല | IPL2024
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൽ ഇടം നേടാനുള്ള വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം കൂടുതൽ കടുപ്പമേറിയതാവുകയാണ്.കെഎൽ രാഹുൽ, ഇഷാൻ കിഷൻ സഞ്ജു സാംസൺ, ഋഷഭ് പന്ത്, ജിതേഷ് ശർമ, ധ്രുവ് ജുറൽ എന്നിവരുൾപ്പെടെ ഒന്നിലധികം പേർ ആ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. സാംസണും പന്തും ഇഷാനും മികച്ച പ്രകടനങ്ങൾ നടത്തി അവകാശവാദത്തിന് ശക്തി കൂട്ടിയപ്പോൾ രാഹുലിൻ്റെ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല.ഏപ്രിൽ അവസാനത്തോടെ സെലക്ഷൻ കമ്മിറ്റി സാധ്യത ടീമിനെ തെരഞ്ഞെടുക്കും.അതായത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിൻ്റെ ആദ്യ പകുതിയിൽ തന്നെ […]