‘എന്ത്‌കൊണ്ടാണ് രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് ?’ , ഉത്തരം പറയാതെ ഹർദിക് പാണ്ട്യയും, മാർക്ക് ബൗച്ചറും | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന പതിപ്പിനായി മുംബൈ ഇന്ത്യൻസ് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ ഹാർദിക് പാണ്ഡ്യയും മാർക്ക് ബൗച്ചറും എത്തുകയും ചെയ്തു.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണിൻ്റെ ഒരുക്കങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകരോട് ഇരുവരും സംസാരിച്ചു. പുതിയ സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന്‍റെ പ്രവര്‍ത്തി ആരാധകരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരിട്ടല്ലെങ്കിലും ടീമിന് അകത്തുനിന്ന് തന്നെ വിഷയത്തില്‍ തങ്ങളുടെ അതൃപ്‌തി […]