‘യശസ്വി ജയ്‌സ്വാൾ ജീവിക്കുന്നതും , ശ്വസിക്കുന്നതും ,തിന്നുന്നതും ക്രിക്കറ്റാണ്’ : റോബിൻ ഉത്തപ്പ | Yashasvi Jaiswal
ഐപിഎൽ 2024-ൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് തിളങ്ങാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ റോബിൻ ഉത്തപ്പ. ജയ്‌സ്വാൾ ജീവിക്കുന്നതും , ശ്വസിക്കുന്നതും ,തിന്നുന്നതും ക്രിക്കറ്റാണെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു.മാർച്ച് 24 ഞായറാഴ്ച ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായി ഏറ്റുമുട്ടി രാജസ്ഥാൻ റോയൽസ് ഐപിഎൽ 2024 കാമ്പെയ്ൻ ആരംഭിക്കും. 14 മത്സരങ്ങളിൽ നിന്ന് 48.07 ശരാശരിയിൽ 625 റൺസും 163.61 റൺസുമായി ജയ്‌സ്വാൾ ഐപിഎൽ 2023 ലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്‌കോററായി ഫിനിഷ് ചെയ്തു. ഐപിഎല്ലിലെ […]