സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസിന്റെ കുതിപ്പ് ഐപിഎൽ കിരീടത്തിലേക്കോ ? | IPL2024
ഐപിൽ 2024ൽ എല്ലാവരെയും ഞെട്ടിക്കുകയാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ടീം എതിരെ 6 വിക്കെറ്റ് ജയം നേടിയ സഞ്ചുവും കൂട്ടരും പോയിന്റ് ടേബിളിൽ നാല് ജയങ്ങളുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. സീസണിൽ കളിച്ച നാലിൽ നാല് കളികളും സഞ്ചു റോയൽസ് ജയിച്ചു കഴിഞ്ഞു. ബാറ്റിംഗിൽ ഏറെ നാളുകൾ വെയിറ്റ് ശേഷം സ്റ്റാർ ഓപ്പണർ ജോസ് ബട്ട്ലർ ഫോമിലേക്ക് എത്തിയത് റോയൽസ് ക്യാമ്പിൽ ആവേശമാകുകയാണ്. ആദ്യത്തെ മൂന്ന് […]