‘രുതുരാജിൻ്റെ മുഖവും കാണിക്കൂ, ധോണിയല്ല അവനാണ് ക്യാപ്റ്റൻ’ : പരിഹാസവുമായി വീരേന്ദർ സെവാഗ് | IPL 2024
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ കീഴിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് യാത്ര മികച്ച രീതിയിൽ ആരംഭിചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 173/6 എന്ന സ്കോർ നേടി, സിഎസ്കെ വളരെ എളുപ്പത്തിൽ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റന്സിയെ പല മുൻ താരങ്ങളും പുകഴ്ത്തി. “ആദ്യ 26 പന്തുകൾക്ക് ശേഷം സിഎസ്‌കെയുടെ മികച്ച തിരിച്ചുവരവ്. സമ്മർദ്ദത്തിൻകീഴിൽ റുതുരാജിൻ്റെ ബൗളിംഗ് മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും […]