‘ആരാണ് അംഗൃഷ് രഘുവംശി?’ : അരങ്ങേറ്റ ഇന്നിംഗ്‌സിൽ തകർപ്പൻ ഫിഫ്റ്റി നേടിയ കെകെആർ യുവ ബാറ്ററെക്കുറിച്ചറിയാം | IPL2024 | Angkrish Raghuvanshi
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ യുവതാരം അംഗ്‌ക്രിഷ് രഘുവംശി തൻ്റെ കന്നി ഇന്നിംഗ്‌സിൽ ഡെൽഹി ക്യാപിറ്റൽസിനെതിരെ ആക്രമണോത്സുകമായ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വലിയ വേദിയിലേക്ക് തൻ്റെ വരവ് പ്രഖ്യാപിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് രഘുവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. വിശാഖപട്ടണത്തെ വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 25 പന്തിൽ അർദ്ധ സെഞ്ച്വറി നേടി യുവ താരം വരവറിയിച്ചു. മൂന്നാം നമ്പറിൽ […]