സഞ്ജു സാംസണിൻ്റെ റെക്കോർഡ് തകർക്കാൻ വിരാട് കോഹ്‌ലിക്ക് ഹൈദെരാബാദിനെതിരെ വേണ്ടത് 81 റൺസ് മാത്രം | Sanju Samson | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.പത്ത് ദിവസങ്ങള്‍ക്ക് മുൻപ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. ആദ്യം ബാറ്റ് ചെയ്‌ത് 287 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റണ്‍സിനായിരുന്നു അന്ന് ജയം സ്വന്തമാക്കിയത്. നടക്കുന്ന മത്സരത്തിൽ ഹൈദെരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ചരിത്രം സൃഷ്‌ടിക്കാൻ […]