‘ധോണി ബാറ്റിങിനിറങ്ങിയാൽ ബൗളർമാർ സമ്മർദ്ദത്തിലാവും’ : ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ | IPL2024 | MS Dhoni
നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ എട്ട് വിക്കറ്റിൻ്റെ വിജയം രേഖപ്പെടുത്തിയതിന് ശേഷം ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ലഖ്‌നൗ ആരാധകരിലെ എംഎസ് ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്നു പറഞ്ഞു.മുൻ സിഎസ്‌കെ നായകൻ്റെ ജനപ്രീതി കാരണം ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് “മിനി ചെന്നൈയിൽ” കളിക്കുന്നത് പോലെയാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പന്തിൽ 28* റൺസ് നേടിയ ധോണി ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനമാണ് 42 ആം വയസ്സിലും പുറത്തെടുക്കുന്നത്.ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ […]