സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയിൻ ബോണ്ട് |Sanju Samson | IPL2024
ഐപിൽ പതിനേഴാം സീസണിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം നടത്തുന്ന ടീമാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . സീസണിൽ ഇതുവരെ കളിച്ച നാലിൽ നാല് കളികളും ജയിച്ച രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. ലാസ്റ്റ് കളിയിൽ ബാംഗ്ലൂർ എതിരെയാണ് റോയൽസ് ടീം 6 വിക്കറ്റ് ജയത്തിലേക്ക് എത്തിയത് അതേസമയം റോയൽസ് ടീം അപരാജിത കുതിപ്പ് തുടരുമ്പോൾ നായകൻ സഞ്ചു വി സാംസൺ മികവിനെയും പുകഴ്ത്തുകയാണ് […]