‘വേണ്ടത് 6 റൺസ് മാത്രം’ : ചെന്നൈ സൂപ്പർ കിംഗ്സിനായി ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാവാൻ എംഎസ് ധോണി | IPL2024
ഹൈദരാബാദിൽ നടക്കുന്ന IPL 2024 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോൾ എംഎസ് ധോണി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തും. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി 5,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ വെറും ആറ് റൺസ് കൂടി എംഎസ് ധോണിക്ക് മതി. തൻ്റെ ഐപിഎൽ കരിയറിൽ ഇതുവരെ, 247 ഐപിഎൽ മത്സരങ്ങളിൽ (215 ഇന്നിംഗ്‌സ്) 23 അർധസെഞ്ചുറികളും 138.22 സ്‌ട്രൈക്ക് റേറ്റും 39.01 ശരാശരിയും സഹിതം 4994 റൺസ് എംഎസ് ധോണി നേടിയിട്ടുണ്ട്.മുൻ സിഎസ്‌കെ […]