‘എൻ്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അസംബന്ധം’ :ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കെതിരെ ആരോൺ ഫിഞ്ച് | Virat Kohli
2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ വിരാട് കോഹ്‌ലി സമ്മർദ്ദത്തിലാണെന്ന വാർത്തകൾക്കെതിരെ മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച്.ഇത് തൻ്റെ ജീവിതത്തിൽ ഇതുവരെ കേട്ട ഏറ്റവും വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ വിജയത്തിനിടെ കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തി. 2022 ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും 2023ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കാമ്പെയ്‌നിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റും ആയിരുന്നിട്ടും കോഹ്‌ലി തന്നെ തൻ്റെ […]