Browsing category

World Cup 2023

ഉറപ്പിച്ചു !! നവംബർ 15ന് വാങ്കഡെ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും |World Cup 2023

മുംബൈയിൽ ബുധനാഴ്ച നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് 2023-ന്റെ ആദ്യ സെമിയിൽ ടേബിൾ ടോപ്പർമാരായ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും എന്ന്നുറപ്പായിരിക്കുകയാണ്. നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ എന്ത് സംഭവിച്ചാലും ന്യൂസിലൻഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തുമെന്ന് ഉറപ്പായി. 287 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം അവസാന നാലിൽ ഇടം നേടുമായിരുന്നു.എന്നാൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിനാൽ, പാകിസ്ഥാൻ സെമിഫൈനലിലെത്താനുള്ള സാധ്യതകൾ എല്ലാം അവസാനിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ് […]

ഇന്ത്യൻ ക്യാപ്റ്റനാവാൻ രോഹിത് ശർമ്മക്ക് താല്പര്യമില്ലായിരുന്നു , ഇങ്ങനെ പറഞ്ഞത് കൊണ്ടാണ് സമ്മതിച്ചതെന്ന് സൗരവ് ഗാംഗുലി | Rohit Sharma

2021/22 സീസണിൽ ഇന്ത്യൻ ക്യാപ്റ്റനായി ചുമതലയേൽക്കാൻ രോഹിത് ശർമ്മ ആദ്യം തയാറായില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി.2023 ലോകകപ്പിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ടീമിനെ ഒരു യൂണിറ്റായി കൊണ്ട് പോവുകയും ചെയ്തു. 2000 നും 2005 നും ഇടയിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലി, രവി ശാസ്ത്രിയുടെ മുഖ്യ പരിശീലകന്റെ കാലാവധി അവസാനിക്കുമ്പോൾ […]

ജസ്പ്രീത് ബുംറയോ മുഹമ്മദ് ഷമിയോ? : ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്നത് ആരായിരിക്കും |World Cup 2023

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും 2023 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ അപരാജിത കുതിപ്പിൽ ഇരുവരും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.ബുംറ ഇതുവരെ 15 വിക്കറ്റ് വീഴ്ത്തിയപ്പോൾ വളരെ കുറച്ച് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളുമായി ഷമിയാണ് ഇന്ത്യൻ ബൗളർമാരുടെ നിരയിൽ മുന്നിലുള്ളത്. 2023 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളറെ തിരഞ്ഞെടുക്കാൻ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റാര്‍ പേസര്‍ ബുംറയാവില്ല മറിച്ച് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ […]

2023 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പാകിസ്ഥാന് യോഗ്യത നേടാനുള്ള 2 വഴികൾ | World Cup 2023

2023 ഏകദിന ലോകകപ്പിലെ 44-ാം നമ്പർ മത്സരത്തിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും.അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാന്‍ ടീം കളിക്കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്. എട്ട് പോയിന്റുള്ള പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പോയിന്റില്‍ കീവിസിനൊപ്പം എത്താമെങ്കിലും റണ്‍നിരക്ക് മറികടക്കല്‍ പ്രയാസമായിരിക്കും. സെമിയിൽ കടക്കണമെങ്കിൽ എന്നാൽ 1992 ലെ ചാമ്പ്യൻമാർക്ക് ഒരു സാധാരണ വിജയം മതിയാകില്ല വളരെ വലിയ മാർജിനിൽ വിജയം ഉറപ്പിക്കേണ്ടതുണ്ട്.അതിലൂടെ അവർക്ക് നെറ്റ് റൺ […]

അഫ്ഗാനിസ്ഥാനെ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീമെന്ന് വിശേഷിപ്പിച്ച് ഇർഫാൻ പത്താൻ |World Cup 2023

ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം എന്നാണ് അഫ്ഗാനിസ്ഥാനെ പത്താൻ വിശേഷിപ്പിച്ചത്.2023 ലോകകപ്പിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. മുൻ ലോകകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ വിജയങ്ങൾ രേഖപ്പെടുത്തിയ അവർ ഓസ്‌ട്രേലിയൻ സൗത്ത് ആഫ്രിക്ക ടീമുകളെ വിറപ്പിക്കുകയും ചെയ്തു.ഈ ടൂർണമെന്റിന് മുമ്പ് അഫ്ഗാനിസ്ഥാന് ലോകകപ്പിൽ രണ്ട് വിജയങ്ങൾ […]

ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള തന്ത്രം വെളിപ്പെടുത്തി ആദം ഗിൽക്രിസ്റ്റ് |World Cup 2023

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പറും ലോകകപ്പ് ജേതാവുമായ ആദം ഗിൽക്രിസ്റ്റ് 2023 ലോകകപ്പിലെ ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനത്തെ പ്രശംസിച്ചു.നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയെ നേരിടുന്ന ടീമുകൾക്ക് തന്ത്രപരമായ നീക്കം ഗിൽക്രിസ്റ്റ് നിദ്ദേശിക്കുകയും ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുക എന്നതാണ് ആ തന്ത്രം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി എന്നിവരുൾപ്പെടെയുള്ള ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ മികവ് എടുത്തുകാട്ടി ആദ്യം ബൗൾ ചെയ്യിപ്പിച്ച് അവരെ നിർവീര്യമാക്കേണ്ടതിന്റെ ആവശ്യകത ഗിൽക്രിസ്റ്റ് പറഞ്ഞു “ഇന്ത്യയുടെ കളിയുടെ ശൈലി […]

ഇന്ത്യ സെമിയിൽ കളിക്കാൻ ആഗ്രഹിക്കാത്ത ടീം ന്യൂസിലൻഡായിരിക്കുമെന്ന് സ്റ്റീവ് ഹാർമിസൺ | World Cup 2023

2023ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ കളിക്കാൻ ആഗ്രഹിക്കാത്ത ഏക ടീം ന്യൂസിലൻഡായിരിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ പറഞ്ഞു.  ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ന്യൂസിലാൻഡിനെപ്പോലെ ക്വാളിറ്റിയുള്ള ഒരു ടീമിനെ ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്ന് ESPNcriinfo-യോട് സംസാരിച്ച ഹാർമിസൺ പറഞ്ഞു. “ന്യൂസിലാൻഡിനെപ്പോലെ ക്വാളിറ്റിയുള്ള ഒരു ടീമിനെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല.ഇന്ത്യ കളിക്കാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീമാണ് അവരെന്ന് എനിക്ക് […]

‘ക്രിക്കറ്റിൽ എന്തും സംഭവിക്കാം’ : പാകിസ്താന് സെമി പ്രതീക്ഷ ഇപ്പോഴുമുണ്ടെന്ന് ബാബർ അസം |World Cup 2023

ലോകകപ്പ് 2023 സെമി ഫൈനലിൽ സ്ഥാനം ഉറപ്പിക്കുക എന്നത് പാകിസ്താനെ അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്.ലോകകപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചതിന് ശേഷം ഇന്ത്യയ്‌ക്കെതിരെ നാണംകെട്ട തോൽവി നേരിട്ടതിന് ശേഷം പാകിസ്താന് കരകയറാൻ കഴിഞ്ഞില്ല, അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയാണു പാകിസ്താന് തിരിച്ചടിയായി മാറിയത്. ബാറ്റിംഗ്, ബൗളിംഗ് യൂണിറ്റുകൾ വലിയ തോതിൽ നിരാശപ്പെടുത്തി, ക്യാപ്റ്റൻ ബാബർ എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായ രണ്ടു വിജയങ്ങൾ നേടിയ പാകിസ്ഥാൻ തിരിച്ചുവന്നു.പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ ന്യൂസിലൻഡിന്റെ മികച്ച വിജയം പാകിസ്താന്റെ സെമി പ്രതീക്ഷകൾ ഇല്ലാതാക്കിയിരിക്കുകയാണ്. ഇതോടെ […]

‘ ബൈ.. ബൈ.. നിങ്ങൾ ബിരിയാണിയും ആതിഥ്യമര്യാദയും ആസ്വദിച്ചുവെന്ന് കരുതുന്നു’ : പാകിസ്താനെ ട്രോളി വിരേന്ദർ സെവാഗ് |World Cup 2023

ശ്രീലങ്കയ്‌ക്കെതിരായ ന്യൂസിലൻഡിന്റെ വിജയത്തെത്തുടർന്ന് 2023 ലോകകപ്പിന്റെ സെമിഫൈനലിലെത്താനുള്ള പാകിസ്താന്റെ സാധ്യതകൾ അവസാനിച്ചിരിക്കുകയാണ് . ഇനി ഒരിക്കലും സംഭവിക്കാത്ത അത്ഭുതങ്ങൾ നടന്നാൽ മാത്രമേ പാകിസ്താന് സെമിയിൽ സ്ഥാനം പിടിക്കാൻ സാധിക്കുകയുള്ളു. സെമി സാധ്യതകൾ ഇല്ലാതായത്തിനു പിന്നാലെ പാക്കിസ്ഥാൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ‘പാകിസ്താൻ സിന്ദാബാഗ്! അത്രയേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു. വിമാനത്തിൽ സുരക്ഷിതമായ ഒരു മടക്കയാത്ര ആശംസിക്കുന്നു. ബൈ ബൈ പാകിസ്താൻ!’ഇങ്ങനെയാണ് സെവാഗ് സോഷ്യൽ മീഡിയയിൽ […]

ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ് |World Cup 2023 |Mohammed Siraj 

2023ലെ ലോകകപ്പ് ഇന്ത്യക്ക് ഉയർത്താൻ കഴിയുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശുഭാപ്തി വിസ്വാസം പ്രകടിപ്പിച്ചു.ഇന്ത്യൻ ടീമിന്റെ ഐക്യം ഒരു പ്രത്യേകതയാണെന്നും അംഗങ്ങൾ പരസ്പരം കുടുംബത്തെപ്പോലെയാണ് പെരുമാറുന്നതെന്നും സിറാജ് പറഞ്ഞു. 2023 ലെ ഏകദിന ലോകകപ്പിൽ നെതർലാൻഡിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് വീഡിയോയിലൂടെ സംസാരിച്ച സിറാജ് നിലവിലെ ലോകകപ്പിൽ കളിക്കാർക്ക് ടീം മാനേജ്‌മെന്റ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പറഞ്ഞു.”ഇപ്പോൾ നിങ്ങൾ ടീമിന്റെ അന്തരീക്ഷം കാണുകയാണെങ്കിൽ, എല്ലാവരും പരസ്പരം കാണുകയും പരസ്പരം സംസാരിക്കുകയും […]