Browsing category

World Cup 2023

‘സെൽഫിഷ് കോലി ‘ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 49-ാം ഏകദിന സെഞ്ചുറിക്ക് ശേഷം വിരാട് കോഹ്‌ലിയെ സ്വാർത്ഥൻ എന്ന് വിളിച്ച് മുഹമ്മദ് ഹഫീസ് |World Cup 2023

ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോലിയെ വിമർശിച്ച് മുഹമ്മദ് ഹഫീസ്. ഇന്നലത്തെ മത്സരത്തിൽ 121 പന്തിൽ 10 ബൗണ്ടറികളോടെ 101 റൺസെടുത്ത കോലി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. തുടർന്ന് സൗത്ത് ആഫ്രിക്കയെ ഇന്ത്യ 27.1 ഓവറിൽ 83 റൺസിന് എതിരാളികളെ പുറത്താക്കി 243 റൺസിന് വിജയിച്ചപ്പോൾ കോഹ്‌ലി പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി.തുടക്കത്തിൽ തന്നെ രോഹിത് […]

യുവരാജ് സിങ്ങിന് ശേഷം ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി രവീന്ദ്ര ജഡേജ |World Cup 2023

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ എട്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന ബൗളിംഗാണ് ഇന്ത്യക്ക് വിജയം അനായാസമാക്കികൊടുത്തത്.34-കാരൻ ഒമ്പത് ഓവറിൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, യുവരാജ് സിംഗിന് ശേഷം ഏകദിന ലോകകപ്പ് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സ്പിന്നറായി. 2011 ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ നേട്ടം. 2011 മാര്‍ച്ച് ആറിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ […]

ലോകകപ്പിൽ ഇന്ത്യ ഒരു മത്സരവും തോൽക്കാതെ കിരീടം നേടുമെന്ന് മുഹമ്മദ് യൂസഫ് |World Cup 2023

സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ തോൽവിയറിയാതെ നിൽക്കുമെന്ന് കരുതുന്നതിനാൽ 2023 ലോകകപ്പ് നേടാനുള്ള ഉറച്ച ഫേവറിറ്റുകളാനിന്നും മുൻ പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് യൂസഫ് അഭിപ്രയപെട്ടു.ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി. ലീഗ് ഘട്ടത്തിൽ ഇതുവരെ എട്ട് മത്സരങ്ങളും ജയിച്ച രോഹിത് ശർമ്മയുടെ ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.“മത്സരത്തിന് മുമ്പ്, രണ്ട് മുൻനിര ടീമുകൾ തമ്മിലുള്ള അടുത്ത മത്സരം ആണെന്ന് കരുതി . എന്നാൽ ഈ […]

‘ ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ കൃത്രിമം കാണിക്കുന്നു’ : വിവാദ പരാമർശം നടത്തി ഹസൻ റാസ |World Cup 2023

ലോകകപ്പിൽ കൊൽക്കത്തയിലെ ഐതിഹാസികമായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി.പ്ലെയർ ഓഫ് ദി മാച്ച് നേടിയില്ലെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ പന്ത് കൊണ്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. മറ്റ് ടീമുകളെ അപേക്ഷിച്ച് കൂടുതൽ സീമും സ്വിംഗും നേടാൻ ഐസിസി ഇന്ത്യക്ക് വ്യത്യസ്ത പന്തുകൾ നൽകിയെന്ന് ആരോപിച്ചതിന് ശേഷം മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ റാസ മറ്റൊരു […]

‘മൊഹമ്മദ് ഷമിയെ ഇന്നത്തെ ബൗളറാക്കിയത് പാകിസ്ഥാൻ ഇതിഹാസ താരമാണ്’ : മുൻ ബൗളിംഗ് കോച്ച് |World Cup 2023 |Mohammed Shami|

മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് സൂപ്പർസ്റ്റാറായി ഉയർന്നു വന്നിരിക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് പ്ലേയിംഗ് ഇലവന്റെ ഭാഗമല്ലാതിരുന്നിട്ടും കിട്ടിയ അവസരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരം ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.ഹാർദിക് പാണ്ഡ്യയുടെ നിർഭാഗ്യകരമായ പരിക്ക് ഷമിയുടെ ഭാഗ്യമായി മാറി. പാണ്ട്യയുടെ പരിക്ക് വലിയ വേദിയിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വാതിൽ അദ്ദേഹത്തിന് തുറന്നുകൊടുത്തു.അണ്ടർ 19 ടീമിലെ സഹതാരം ശ്രീവത്സ് ഗോസ്വാമിയുമായുള്ള സംഭാഷണത്തിൽ വിരാട് കോഹ്‌ലി, ഷമിയെ നേരിടുന്നത് ജസ്പ്രീത് ബുമ്രയെക്കാൾ വെല്ലുവിളിയാകുന്നതിന്റെ ഉൾക്കാഴ്ചകൾ പങ്കുവെച്ചു. […]

‘വിരാട് കോഹ്‌ലി സാഹചര്യത്തിനനുസരിച്ചാണ് ബാറ്റ് ചെയ്തത് ‘: കോലിയുടെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023 | Virat Kohli

ലോകകപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെ 121 പന്തിൽ 101 റൺസ് ഇന്നിഗ്‌സിനെതിരെ ഒരു വിഭാഗം ആരാധകർ വിമര്ശനം ഉന്നയിച്ചിരുന്നു. വിരാട് കോലിയുടെ മുൻ സെഞ്ച്വറി ഇന്നിഗ്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത കുറഞ്ഞ ഒന്നായാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. 35 കാരൻ സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്താനാണ് കളിച്ചതെന്ന വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ ഇന്നിംഗ്‌സിനെ സാഹചര്യങ്ങൾക്കും മത്സര സാഹചര്യത്തിനും അനുയോജ്യമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൊഹ്‌ലിയുടെയും ശ്രേയസ് അയ്യറിൻ്റെയും മികവിൽ […]

‘ സച്ചിൻ ടെണ്ടുൽക്കറെപ്പോലെ മികച്ചവനാവാന്‍ ഒരിക്കലും എനിക്ക് കഴിയില്ല’ : വിരാട് കോലി |Virat Kohli

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ 174 ഇന്നിങ്സ് കുറവ് കളിച്ചാണ് 49 ഏകദിന സെഞ്ചുറികൾ എന്ന നാഴികക്കല്ലിൽ വിരാട് കോലിയെത്തിയത്. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയോടെയാണ് കോലി വമ്പൻ നേട്ടത്തിലെത്തിയത്.സച്ചിൻ തന്റെ 451-ാം ഏകദിന ഇന്നിംഗ്‌സിൽ 49-ാം ഏകദിന സെഞ്ച്വറി നേടി. 22 വര്ഷം എടുത്താണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത് . വിരാട് കോലി 277-ാം ഏകദിന ഇന്നിംഗ്‌സിലും ഏകദിന ക്രിക്കറ്റിലെ തന്റെ 15-ാം വർഷത്തിലും 49 സെഞ്ചുറിയിലെത്തി. കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ […]

‘സെൽഫിഷ് കോലി’ : വിരാട് കോലിയുടെ മെല്ലെപോക്ക് സെഞ്ചുറിക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ | Virat Kohli

ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി.119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്. സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രം. എന്നാൽ കോലിയുടെ സെഞ്ചുറിക്കായുള്ള ഇന്നിങ്സിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.101 റൺസെടുക്കാൻ വലംകൈയ്യൻ ബാറ്റർ 121 പന്തുകൾ എടുത്തു. 83.47 സ്‌ട്രൈക്ക് റേറ്റിൽ കളിച്ച കോഹ്‌ലിക്ക് 10 ബൗണ്ടറികൾ മാത്രമേ […]

അഞ്ചു വിക്കറ്റുമായി ജഡേജ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ സാധിച്ചത് ഇന്ത്യയ്ക്ക് വലിയ ആവേശം നൽകുന്നുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമായിരുന്നു. മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുകയുണ്ടായി. ബോളിങിൽ രവീന്ദ്ര ജഡേജ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം […]

മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം, തകർന്ന് തരിപ്പണമായി ദക്ഷിണാഫ്രിക്ക |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം. മത്സരത്തിൽ രണ്ടു മാജിക് ബോളുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരുടെ കുറ്റി പിഴുതെറിഞ്ഞാണ് ജഡേജ അത്ഭുതം കാട്ടിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ബവുമയെയും സ്പിന്നർ കേശവ് മഹാരാജിനെയും പുറത്താക്കാനാണ് ജഡേജ ഈ തകർപ്പൻ പന്തുകൾ എറിഞ്ഞത്. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ജഡേജ ബവുമയെ പുറത്താക്കിയത്. ഒമ്പതാം ഓവറിലെ മൂന്നാം പന്ത് ജഡേജ മിഡിൽ സ്റ്റമ്പ്‌ ലൈനിലാണ് എറിഞ്ഞത്. ബവുമ തന്റേതായ രീതിയിൽ പന്തിന്റെ ലൈനിൽ ബാറ്റു വെച്ചു.എന്നാൽ പിച്ച് ചെയ്തതിന് ശേഷം […]