Browsing category

World Cup 2023

‘ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമയാണ് ,ലോകകപ്പിലെ വലിയ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാനും സാധിക്കും’ :റിക്കി പോണ്ടിംഗ് |World Cup 2023

ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രോഹിത് ശർമ്മയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ലോകകപ്പിലെ വലിയ സമ്മർദ്ദം കൈകാര്യം ചെയ്യാൻ സീനിയർ ബാറ്റർ നന്നായി സജ്ജമാണെന്നും ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ പറഞ്ഞു. ശാന്തനും സൗമ്യനുമായ രോഹിത് തന്നെയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രോഹിതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലോകകപ്പിൽ കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലാണ്. കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള രോഹിതിന്റെ തന്ത്രപരമായ മിടുക്കിനെ മുൻ ക്രിക്കറ്റ് […]

‘അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും’ :ലോകകപ്പിൽ ഇന്ത്യയുടെ വിജയ സാധ്യതയെക്കുറിച്ച് റിക്കി പോണ്ടിംഗ് |World Cup 2023

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ തോൽപ്പിക്കാൻ ഏറ്റവും ബിദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് മുൻ ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെ ഇന്ത്യ നിർണ്ണായക വിജയങ്ങൾ അടയാളപ്പെടുത്തി.1983-ലെയും 2011-ലെയും വിജയങ്ങൾക്ക് ശേഷം മൂന്നാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. “തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് ഞാൻ കരുതുന്നു.വളരെ കഴിവുള്ള […]

ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് ആദ്യ ജയം , തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ശ്രീലങ്ക |World Cup 2023

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി ആദം സാംബ ബോളിങ്ങിൽ തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലീസ് തുടങ്ങിയവരുടെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഓസ്ട്രേലിയയുടെ ഒരു ശക്തമായ തിരിച്ചുവരവ് കൂടിയാണ് ശ്രീലങ്കക്കെതിരെ കണ്ടത്. മറുവശത്ത് ശ്രീലങ്ക തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട് കൂടുതൽ നിരാശരായിരിക്കുകയാണ്.മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് […]

സിക്സുകളിൽ മറ്റൊരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ |World Cup 2023

നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ്മ തകർപ്പൻ ഫോമിലാണ്.ഇന്ത്യൻ നായകൻ അഭിമാനകരമായ കിരീടം നേടാനുള്ള തീവ്രശ്രമത്തിലാണ്. വലംകൈയ്യൻ ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം മത്സരം മികച്ച രീതിയിൽ ആരംഭിച്ചില്ല. ഇന്ത്യയുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മുംബൈ താരം ഡക്കിന് പുറത്തായി. ക്യാപ്റ്റൻ ഫോമയില്ലെങ്കിലും കളി ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. അഫ്ഗാനിസ്ഥാനെതിരായ 8 വിക്കറ്റിന്റെ വിജയത്തിനിടെ 63 പന്തിൽ സെഞ്ച്വറി നേടിയാണ് രോഹിത് ശർമ്മ തിരിച്ചെത്തിയത്. 273 റൺസ് പിന്തുടർന്ന ഇന്ത്യ രോഹിത് […]

‘ഓരോ കളിയും ഓസ്‌ട്രേലിയക്ക് ഫൈനലാണ്’ : എതിർ ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പാറ്റ് കമ്മിൻസ് |Pat Cummins |World Cup 2023

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ എതിരാളികൾ ശ്രീലങ്കയാണ്‌.രണ്ട് ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടുക .ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് ഓസീസ് പരാജയപ്പെട്ടത്. രണ്ട് തുടര്‍ തോല്‍വികളുടെ കടുത്ത സമ്മര്‍ദ്ദത്തിലാണു ടീമെന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ഓസ്‌ട്രേലിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും നേരിടാനിരിക്കുന്ന ടീമുകൾക്ക് കർശനമായ മുന്നറിയിപ്പ് നൽകുകയും വരാനിരിക്കുന്ന ഓരോ […]

അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് |World Cup 2023

ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 69 റൺസിന് തോറ്റ ഇംഗ്ലണ്ട് നാണക്കേടിന്റെ റെക്കോർഡ് രേഖപ്പെടുത്തി. ഐസിസി ഏകദിന ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങളോടും തോറ്റ ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 1975-ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് അവരുടെ ആദ്യ ലോകകപ്പ് പരാജയം നേരിട്ടു.നാല് വർഷങ്ങൾക്ക് ശേഷം, 1979 ൽ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റു.1983-ലും 1987-ലും ഏഷ്യൻ വമ്പൻമാരായ ഇന്ത്യയോടും പാക്കിസ്ഥാനോടും തുടർച്ചയായി തോൽവികൾ […]

‘ജസ്പ്രീത് ബുംറയ്ക്ക് പകരം രോഹിത് ശർമ്മയെ ‘പ്ലയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കേണ്ടതായിരുന്നു’ : ആകാശ് ചോപ്ര |World Cup 2023

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോകകപ്പിലെ തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ തിരെ ഇന്ത്യ വിജയം നേടിയപ്പോൾ 86 റൺസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ നിർണായക പ്രകടനം പുറത്തെടുത്തു. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവർക്കെതിരെ ഓപ്പണർ യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പായിച്ചു, പാകിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയ ലക്‌ഷ്യം 19 ഓവർ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.അഹമ്മദാബാദിൽ ടീം […]

2011ലെ മാജിക് ലോകകപ്പിൽ ഇന്ത്യ പുനഃസൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഷൊയ്ബ് അക്തർ |World Cup 2023

കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ആധിപത്യ വിജയത്തിന് ശേഷം 2011 ലെ ലോകകപ്പ് വിജയം ആവർത്തിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ഷോയിബ് അക്തർ അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന് വിജയിച്ചു. ഈ വിജയം 1992-ൽ ആരംഭിച്ച വിന്നിങ് സ്ട്രീക്ക് നിലനിർത്തി.ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം വിജയത്തെ അടയാളപ്പെടുത്തി.63 പന്തിൽ 86 റൺസെടുത്ത രോഹിത് ശർമ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ശ്രേയസ് അയ്യർ പുറത്താകാതെ […]

ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023

2023 ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇംഗ്ലണ്ട് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അട്ടിമറിയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ഓപ്പണർ ഗുർബാസ് ആയിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ എല്ലാവരും മികവുപുലർത്തിയോടെ അഫ്ഗാനിസ്ഥാൻ അനായാസം വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കിരീട തുടർച്ചക്കായി ഇന്ത്യൻ മണ്ണിലെത്തിയ ഇംഗ്ലണ്ടിനേറ്റ വലിയ തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് […]

‘ഷഹീൻ അഫ്രീദി വസീം അക്രമല്ല, വല്യ സംഭവമൊന്നുമില്ല ‘ : പാക് പേസർക്കെതിരെ വിമർശനവുമായി റാവു ശാസ്ത്രി |World Cup 2023

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തെ പാക്ക് പേസർ ഷഹീൻ അഫ്രീദിയും ഇന്ത്യൻ ടോപ്പ് ഓർഡറും തമ്മിലുള്ള മത്സരമായിട്ടാണ് കണക്കാക്കിയത്. എന്നാൽ പാകിസ്ഥാൻ ഇന്ത്യക്ക് 192 റൺസ് എന്ന തുച്ഛമായ വിജയലക്ഷ്യം വെച്ചതോടെ മുൻകാലങ്ങളിൽ ഇന്ത്യൻ ടോപ്പ് ഓർഡറിന് പേടിസ്വപ്നമായിരുന്ന ഷഹീന്റെ മേൽ ആ ബാധ്യത ഭാരമായിരുന്നു. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരെ വിറപ്പിക്കാൻ അനുയോജ്യമായ ചേരുവകൾ ഷഹീനിന്റെ പക്കലുണ്ട്, എന്നാൽ ഇന്നലത്തെ മത്സരത്തിൽ താരത്തിന് ഒന്നും […]