സ്കോട്ട്ലാൻഡ് വലനിറച്ച് ജർമ്മനി ,യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയവുമായി ആതിഥേയർ | Euro cup 2024
സ്‌കോട്ട്‌ലൻഡിനെ 5-1 ന് തകർത്ത് യൂറോ 2024ലിൽ വിജയകരമായ തുടക്കം കുറിച്ചിരിക്കുകയാണ് ആതിഥേയരായ ജർമ്മനി.ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ്-ഗെയിം വിജയം കൂടിയാണിത്.ഫ്ലോറിയൻ വിർട്‌സ്, ജമാൽ മുസിയാല, കായ് ഹാവെർട്‌സ്,നിക്ലാസ് ഫുൾക്രുഗും, എമ്രെ കാൻ എന്നിവരാണ് ജര്മനിക്കായി ഗോളുകൾ നേടിയത്. 87-ാം മിനിറ്റിൽ അൻ്റോണിയോ റൂഡിഗറിൻ്റെ ഹെഡിലൂടെ സെൽഫ് ഗോൾ സ്കോട്ട്ലാന്ഡിന് ആശ്വാസമായി.ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ നേരിടുന്നതിന് മുമ്പ് ജൂലിയൻ നാഗെൽസ്‌മാൻ്റെ ജർമ്മനി ബുധനാഴ്ച ഹംഗറിയെ നേരിടും.2018, 2022 ലോകകപ്പുകളിലും 2021 ലെ മുൻ […]