‘തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്’ : മെസ്സിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ കീഴടങ്ങി സിൻസിനാറ്റി പരിശീലകൻ |Lionel Messi
ലയണൽ മെസ്സി അമേരിക്കയിൽ മറ്റൊരു കിരീടം നേടുന്നതിന് ഒരു ചുവട് മാത്രം അകലെയാണ്.എഫ്‌സി സിൻസിനാറ്റിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് 2023 യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ കടന്നിരിക്കുകയാണ് ഇന്റർ മയാമി.ആദ്യമായാണ് ലിയോയ്ക്ക് മയാമിക്കായി സ്കോർ ചെയ്യാൻ കഴിയാതിരുന്നത്. പക്ഷെ മിന്നുന്ന രണ്ടു അസിസ്റ്റുകളോടെ മെസ്സി തന്റെ സാനിധ്യം അറിയിച്ചു.തന്റെ ടീം 2-0 ന് പിന്നിലായപ്പോൾ അർജന്റീന താരം ലിയോ കാമ്പാനയ്ക്ക് രണ്ട് അസിസ്റ്റുകൾ നൽകി മത്സരം സമനിലയിലാക്കി അധിക സമയത്തേക്ക് കൊണ്ട് പോയി.ആ രണ്ടു അസ്സിസ്റ്റിലൂടെ പിച്ചിലെ ഏറ്റവും […]