ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi
ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ഗോൾ നേടി.ഫൈനലിൽ എത്തിയതോടെ ഇന്റർ മിയാമി concacaf ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിനു മുൻപ് 10 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ഇന്റർ മിയാമി മെസ്സിയുടെ വരവിനു ശേഷമുള്ള ആറ് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളും […]