ഹാരി കെയ്‌നും കൈലിയൻ എംബാപ്പെയും പിന്നിലാക്കി 2023 ലെ ടോപ് സ്കോററായി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ് അൽ നാസറിന്റെ മറ്റു ഗോളുകൾ നേടിയത്. 92-ാം മിനിറ്റിലാണ് 38 കാരൻ മത്സരത്തിന്റെ തന്റെ ഗോൾ നേടിയത്.അൽ നാസറിന് വേണ്ടി റൊണാൾഡോ തന്റെ 50-ാം മത്സരത്തിനാണ് ഇന്നലെ കളിക്കാൻ ഇറങ്ങിയത്.ജനുവരിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അൽ നാസറിനായി […]