Browsing category

Football Players

ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി മറികടന്നത്.CONMEBOL ലോകകപ്പ് യോഗ്യതയിലെ ഇക്വഡോറിനെതിരായ ഗോളോടെ ലൂയിസ് സുവാരസിന്റെ 29 ഗോളുകൾ ലോകകപ്പ് യോഗ്യതാ റെക്കോഡിനൊപ്പം എത്താൻ മെസ്സിക്ക് സാധിച്ചരുന്നു. പെറുവിനെതിരെയുള്ള മത്സരത്തിന്റെ 42 ആം മിനുട്ടിൽ രണ്ടാം ഗോളും നേടി യോഗ്യത റൗണ്ടിലെ ഗോളുകളുടെ എണ്ണം […]

അൺസ്റ്റോപ്പബിൾ മെസ്സി !! ആദ്യ പകുതിയിൽ തകർപ്പൻ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി |Lionel Messi

അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് ആദ്യ പകുതിയിൽ തന്നെ നേടിയ ഇരട്ട ഗോളുകളോടെയാണ് ആഘോഷിച്ചത്. രണ്ടു തകർപ്പൻ ഗോളുകളാണ് മെസ്സി മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ മെസ്സിയുടെ നേതൃത്വത്തിൽ അര്ജന്റീന പെറുവിയൻ പെനാൽട്ടി ബോക്സ് ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിന്റെ 32 ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ആദ്യ […]

ഇടത് കാൽമുട്ടിന് പരിക്കേറ്റ് കണ്ണീരോടെ സ്ട്രെച്ചറിൽ മൈതാനം വിട്ട് നെയ്മർ |Neymar

സൗത്ത് അമേരിക്കൻ ലോകകപ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയോട് രണ്ടു ഗോളിന്റെ തോൽവിയാണ് ബ്രസീലിന് നേരിട്ടത്.തോൽവിക്കൊപ്പം സൂപ്പർ താരം നെയ്മർ പരിക്കേറ്റ് കളം വിട്ടത് ബ്രസീലിന് വലിയ തിരിച്ചടിയായി.5+1-ാം മിനിറ്റിൽ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് അൽ-ഹിലാൽ സൂപ്പർ താരം നിലത്ത് വീണത്. ഉടൻ തന്നെ ഒരു സ്ട്രെച്ചറിൽ നെയ്മറെ പുറത്തേക്ക് കൊണ്ട് പോയി , പൊട്ടിക്കരഞ്ഞുകൊണ്ടാണ് 31 കാരൻ കളിക്കളം വിട്ടത്. നെയ്മർക്ക് പകരമായി റിച്ചാർലിസണെയാണ് ബ്രസീൽ പരിശീലകൻ ഇറക്കിയയത്. […]

‘ലയണൽ മെസിയില്ലാതെ കളിക്കുന്നത് അർജന്റീന ശീലമാക്കണോ?’ : മറുപടിയുമായി പരിശീലകൻ ലയണൽ സ്കെലോണി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ നേരിടുന്നനതിനു മുന്നോടിയായി അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു. പരാഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിൽ മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് കളിക്കളത്തിൽ ഇറങ്ങിയത്.“മെസ്സി സുഖമായിരിക്കുന്നു അദ്ദേഹം പരിശീലനത്തിലാണ്. ഞങ്ങൾ നാളെ തീരുമാനമെടുക്കും.ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും..കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല” സ്കെലോണി പറഞ്ഞു. “ഞങ്ങൾ എല്ലായ്പ്പോഴും 100% അല്ലെങ്കിൽ […]

ഗോൾ വേട്ടയിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ , പിന്നിലാക്കിയത് യുവ താരം ഏർലിങ് ഹാലണ്ടിനെ|Cristiano Ronaldo

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ മിന്നുന്ന ഫോം തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഇന്നലത്തെ മത്സരത്തിലെ ഇരട്ട ഗോളോടെ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ മറികടന്നാണ് റൊണാൾഡോ 2023 ലെ ടോപ് സ്കോററായി മാറിയത്. […]

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ബോസ്നിയക്കെതിരെയുള്ള ഗോളോടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അഞ്ചു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ നേടി.ബോസ്നിയക്കെതിരെയുള്ള ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ നാഴികക്കല്ലിൽ എത്തിയിരിക്കുകായണ്‌.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 1,100-ാമത്തെ ഗോൾ സംഭാവന ചെയ്തു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ 38 കാരനായ അൽ-നാസർ സ്‌ട്രൈക്കർ […]

ലയണൽ മെസ്സിയെ ലോണിൽ ഇന്റർ മിയാമിയിൽ നിന്ന് സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബ്ബുകൾ |Lionel Messi

മേജർ ലീഗ് സോക്കറിന്റെ (MLS) പ്ലേഓഫ് ഘട്ടങ്ങളിൽ എത്താൻ ഇന്റർ മിയാമി പരാജയപ്പെട്ടതിനെ തുടർന്ന് ലയണൽ മെസ്സിയെ ആറ് മാസത്തെ ലോൺ ഡീലിൽ കൊണ്ടുവരാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ പദ്ധതിയിടുന്നു.അടുത്ത നാല് മാസത്തേക്ക് ഇന്റർ മിയാമി കളിക്കില്ല എന്നതിനാൽ ലയണൽ മെസ്സി ക്ലബ് ഫുട്‌ബോളിൽ നിന്ന് സ്വതന്ത്രനാകും. ഷാർലറ്റ് എഫ്‌സിക്കെതിരെയാണ് മിയാമിയുടെ അവസാന മത്സരം അതിനുശേഷം ഫെബ്രുവരി അവസാനം വരെ മെസ്സി ലഭ്യമാകും.ഈ കാലയളവിലാണ് സൗദി ക്ലബ് മെസ്സിയെ ലോണിൽ കൊണ്ട് വരൻ ശ്രമിക്കുന്നത്.നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ […]

2026 ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും |Cristiano Ronaldo |FIFA World Cup 2026

ജനുവരിയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ നീക്കത്തിലൂടെയാണ് സൗദി ക്ലബ് അൽ നാസറിൽ ചേർന്നത്. അൽ നാസറിനേയും പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും 38 ആം വയസ്സിലും മിന്നുന്ന പ്രകടനമാണ് റൊണാൾഡോ പുറത്തടുക്കുന്നത്. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ വിരമിക്കൽ പദ്ധതി താൽക്കാലികമായി നിർത്തിവച്ച് അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ തന്റെ കരിയർ നീയേട്ടൻ ഒരുങ്ങുകയാണ്.അടുത്ത ലോകകപ്പിന് മൂന്ന് വർഷം അകലെയായിരിക്കാം, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 2026 […]

അവിശ്വസനീയമായ ബാക്ക്ഹീൽ പാസ്സുമായി അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് തുടർച്ചയായ ഏഴാം വിജയം നേടാനുള്ള ശ്രമത്തിൽ അപ്രതീക്ഷിതമായ ഒരു തടസ്സം നേരിട്ടു.ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം ഗോളുകളാണ് നേടിയത്. അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നാസറിന് വിജയം നിഷേധിച്ചത്.സ്റ്റോപ്പേജ് ടൈമിൽ കാമറൂൺ ഇന്റർനാഷണൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് ഹൃദയഭേദകമായ പ്രഹരം നൽകി കാൾ ടോക്കോ ഏകാംബിയാണ് അബഹയുടെ വിജയ് ഗോൾ നേടിയത്.കാമറൂൺ ഇന്റർനാഷണൽ […]

അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ നസ്സാജി മസന്ദരനെ 3-0 ത്തിനു പജയപെടുത്തിയ മത്സരത്തിലാണ് 31 കാരൻ ഹിലാലിനായി സ്കോർ ചെയ്തത്. 90 മില്യൺ യൂറോയ്ക്ക് (94.23 മില്യൺ ഡോളർ) പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് സൗദി പ്രോ ലീഗ് ടീമിലേക്ക് മാറിയ ബ്രസീലിയൻ മത്സരത്തിന്റെ 58 ആം മിനുട്ടിലാണ് ഗോൾ നേടിയത്. […]