‘സൗദിയിൽ അഴിഞ്ഞാടുന്ന 38 കാരൻ’ : രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 38-കാരൻ ഓഗസ്റ്റിൽ സൗദി ടീമിനായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയാണ് പ്രോ ലീഗിന്റെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കിയത്.ഇപ്പോൾ സെപ്റ്റംബറിൽ അഞ്ച് ഗോളുകൾക്കും മൂന്ന് അസിസ്റ്റുകൾക്കും നേടി വീണ്ടും […]