‘റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ അവർ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണ്’ : Cristiano Ronaldo
38 ആം വയസ്സിലും യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് പുറത്തെടുക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ലീഗിലെ തന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി ഉയർത്തി.വിജയത്തോടെ അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ടാലിസ്ക്കയും ഇരട്ട ഗോളുകൾ നേടി. “2 ഗോളുകൾ കൂടി നേടിയതിൽ വളരെ സന്തോഷമുണ്ട്, പ്രത്യേകിച്ചും ഈ […]