Browsing category

Lionel Messi

പിഎസ്ജിയിൽ ചേരാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ലയണൽ മെസ്സി |Lionel Messi

എഫ്‌സി ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ഇന്റർ മിയാമി ഫോർവേഡ് ലയണൽ മെസ്സി പറഞ്ഞു.ഫ്‌ളോറിഡയിൽ ഒരു ഗംഭീര തുടക്കമാണ് അദ്ദേഹം നേടിയത്, ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി, ശനിയാഴ്ച രാത്രി നാഷ്‌വില്ലെയ്‌ക്കെതിരെ നടക്കുന്ന ലീഗ് കപ്പ് ഫൈനലിലേക്ക് തന്റെ പുതിയ ടീമിനെ നയിച്ചു. 36-കാരനും കുടുംബവും മിയാമിയിൽ അവരുടെ പുതിയ ജീവിതം ആസ്വദിക്കുകയാണ്.”ബാഴ്‌സലോണ വിടാൻ ഞാൻ ആഗ്രഹിച്ചില്ല, അത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നു. എനിക്ക് ബാഴ്‌സലോണയിൽ തുടരാൻ […]

‘ലിയോ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ്, അവിശ്വസനീയമായ കളിക്കാരനാണ്’ : അന്റോയിൻ ഗ്രീസ്‌മാൻ |Lionel Messi

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നത് മുതൽ സൂപ്പർ താരം ലയണൽ മെസ്സി സെൻസേഷണൽ ഫോമിലാണ്.തന്റെ പുതിയ ക്ലബ് ഇന്റർ മിയാമിക്ക് വേണ്ടി ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്.ചൊവ്വാഴ്ച ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന ലീഗ് കപ്പ് സെമിയിലും മെസ്സി ഗോൾ നേടിയിരുന്നു. ലീഗ് കപ്പ് ഫൈനലിൽ അവർ നാഷ്‌വില്ലെ എസ്‌സിയെ നേരിടും.ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം കളിച്ച അന്റോയിൻ ഗ്രീസ്‌മാൻ ഇന്റർ മിയാമിൽ പോവാനുള്ള 36 കാരന്റെ തീരുമാനത്തെ പിന്തുണച്ചു.“ഞാൻ അദ്ദേഹത്തെ (യുഎസിൽ) […]

‘ഞങ്ങൾ ലയണൽ മെസ്സിക്കെതിരെയാണ് പരാജയപ്പെട്ടത് അല്ലാതെ മിയാമിക്കെതിരെയല്ല’ : ഫിലാഡൽഫിയ യൂണിയൻ പരിശീലകൻ |Lionel Messi

ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലീഗ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മിയാമി.മേജർ ലീഗ് സോക്കർ, ലിഗ MX എന്നീ ക്ലബ്ബുകൾ തമ്മിലുള്ള 47 ടീമുകളുടെ ടൂർണമെന്റായ ലീഗ് കപ്പ് ഫൈനലിൽ ശനിയാഴ്ച മിയാമി നാഷ്‌വില്ലെ എസ്‌സിയെ നേരിടും. മെസ്സിയുടെ സൈനിംഗ് മിയാമിയെ പൂർണ്ണമായും മാറ്റിമറിച്ചു എന്ന് വേണം പറയാൻ. മെസ്സിയുടെ ഗോളടി മികവിൽ തുടർച്ചയായ വിജയങ്ങളുമായി അവർ കരുത്തോടെ മുന്നേറുകയാണ്.സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി ഫിലാഡൽഫിയ പരിശീലകൻ ജിം കർട്ടിൻ പറഞ്ഞത് […]

ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi

ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല്​ ​ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ​ഗോൾ നേടി.ഫൈനലിൽ എത്തിയതോടെ ഇന്റർ മിയാമി concacaf ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിനു മുൻപ് 10 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ഇന്റർ മിയാമി മെസ്സിയുടെ വരവിനു ശേഷമുള്ള ആറ് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളും […]

തന്റെ കരിയറിലെ ഏറ്റവും ദൂരത്ത് നിന്നുള്ള രണ്ടാമത്തെ ഗോളുമായി ഇന്റർ മയാമിയെ ആദ്യ ഫൈനലിലേക്ക് മെസ്സി നയിക്കുമ്പോൾ |Lionel Messi

ഇന്റർ മിയാമിക്കായി പിച്ചിൽ ചുവടുവെച്ച നിമിഷം മുതൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയിൽ നിന്നും അത്ഭുതങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിച്ചത്.ഫിലാഡൽഫിയയിൽ നടന്ന സെമി ഫൈനൽ, പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചേർന്നതിന് ശേഷം ജൂലൈ 21 ന് മിയാമിക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം മെസ്സി നേരിടുന്ന ഏറ്റവും കഠിനമായ അസൈൻമെന്റായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ മെസ്സി മുന്നിൽ നിന്നും നയിച്ചപ്പോൾ ഒന്നിനെതിരെ നാല് ഗോളിന്റെ അനായാസ ജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ […]

ഹാഫ്‌വേ ലൈനിന് സമീപം നിന്ന് ഗ്രൗണ്ടഡ് ഷോട്ടിലൂടെ ലയണൽ മെസ്സി നേടിയ മനോഹരമായ ഗോൾ |Lionel Messi

ഫിലാഡൽഫിയ യൂണിയനെതിരായ 4-1 ന്റെ ശക്തമായ വിജയത്തോടെ ഇന്റർ മിയാമി ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമാണ് ഇന്റർ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കുന്നത്.ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ ലയണൽ മെസ്സി തന്റെ ശ്രദ്ധേയമായ ഗോൾ സ്‌കോറിംഗ് സ്‌ട്രീക്ക് നീട്ടി. മിയാമിക്ക് വേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ ആണ് മെസ്സി ഇതുവരെ നേടിയത്. ഫിലാഡൽഫിയയിലെ സുബാരു പാർക്കിൽ നടന്ന സെമിഫൈനലിന്റെ 20 ആം മിനുട്ടിൽ ഹാഫ്-വേ […]

‘ഗോളടിച്ചു മതിയാവാതെ മെസ്സി’ : ഇന്റർ മിയാമിക്കൊപ്പം ആദ്യ കിരീടത്തിനരികെ ലയണൽ മെസ്സി |Lionel Messi |Inter Miami

ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ന് നടന്ന ലീഗ് കപ്പ് സെമി ഫൈനൽ ഫിലാഡെൽഫിയക്കെതിരെ ഇന്റർ മയാമി 4 -1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ മുന്നിൽ നിന്നും നയിച്ചത് മെസ്സിയായിരുന്നു. 9 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററായ മെസ്സി തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ്.മെസ്സിയുടെ […]

‘മെസ്സിയുടെ അഴിഞ്ഞാട്ടം’ : തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോളുമായി ലയണൽ മെസ്സി |Lionel Messi |Inter Miami

ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി. തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി. എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു.മെസ്സിയുടെ വരവിനു ശേഷം ഒരു മത്സരത്തിൽ പോലും മയാമി തോൽവി അറിഞ്ഞിട്ടില്ല.MLS ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരമായ മെസ്സി വെറും […]

മെസ്സി മെസ്സി !! വമ്പൻ ജയത്തോടെ ലീഗ്‌സ് കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി ഇന്റർ മയാമി |Lionel Messi

ഷാർലറ്റ് എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഇന്റർ മിയാമി. സൂപ്പർ താരം ലയണൽ മെസ്സി തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ കണ്ടെത്തിയപ്പോൾ ഇന്റർ മയാമിയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.മെസ്സിയുടെ വരവിനു ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ജയിക്കാൻ മയാമിക്കായിട്ടുണ്ട്. ഇന്റർ മയാമിയുടെ DRV PNK സ്റ്റേഡിയത്തിൽ “മെസ്സി, മെസ്സി” ചാന്റുകളോടെയാണ് മത്സരം ആരംഭിച്ചത്. 12 ആം മിനുട്ടിൽ ഇന്റർ മയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.കഴിഞ്ഞ സീസണിലെ ടോപ് […]

എംഎൽസിനെ മാറ്റിമറിച്ച ലയണൽ മെസ്സിയുടെ ഇന്റർ മയാമി ട്രാൻസ്ഫർ |Lionel Messi |Inter Miami

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം ആപ്പിൾ ടിവിയുടെ MLS സീസൺ പാസ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇരട്ടിയിലധികമായി വർധിച്ചിരിക്കുകയാണ്.ഇന്റർ മിയാമിയുടെ മാനേജിംഗ് ഉടമ ജോർജ്ജ് മാസിന്റെ എക്‌സ് പോസ്റ്റ് അനുസരിച്ച് മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം MLS സീസൺ പാസ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇരട്ടിയായി. കൂടാതെ മെസ്സി ഒരു മത്സരം കളിക്കുമ്പോൾ സ്പാനിഷ് ഭാഷാ വ്യൂവർഷിപ്പ് 50% കവിഞ്ഞു.2022-ൽ, എം‌എൽ‌എസും ആപ്പിൾ ടിവിയും 10 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിചിരുന്നു.സ്‌പോർട്‌സ് മീഡിയ വാച്ചിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ മാസം ക്രൂസ് […]