Browsing category

Lionel Messi

‘വലിയ പിഴവാണ് സംഭവിച്ചത്, ജീവിതകാലം മുഴുവൻ അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു’

മുൻ ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത് ബാഴ്‌സലോണയ്ക്ക് വലിയ നിരാശയാണ് നൽകിയത്.36 കാരനായ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരും എന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു.എന്നാൽ അദ്ദേഹം എം.എൽ.എസിലേക്ക് മാറാൻ തീരുമാനിച്ചതോടെ ഊഹാപോഹങ്ങൾക്ക് വിരാമമായി. ബാഴ്‌സലോണയ്ക്ക് തന്റെ ശമ്പളം താങ്ങാൻ കഴിയില്ലെന്നും മറ്റ് കളിക്കാരുടെ ശമ്പളം കുറയ്ക്കാൻ ക്ലബ്ബ് ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.മുൻ ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാൻ അടുത്തിടെ ലയണൽ മെസ്സിക്കെതിരായ തന്റെ നിലപാട് ആവർത്തിച്ചു.ചാരിറ്റി ഗോൾഫ് ഇവന്റായ റൊണാൾഡ് കോമാൻ കപ്പിന്റെ ഉദ്ഘാടന […]

ലയണൽ മെസ്സി കൊൽക്കത്തയിലെത്തുമോ ? പ്രതീക്ഷയോടെ ആരാധകർ |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്‌പോർട്‌സ് പ്രൊമോട്ടർ സതാദ്രു ദത്തയാണ്. ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള വരവിനെക്കുറിച്ച് ഒരു വലിയ സൂചന നൽകിയിരിക്കുകയാണ് ദത്ത. മെസ്സി 2011 ലാണ് സൗഹൃദ മത്സരം കളിക്കാൻ കൊൽക്കത്തയിൽ ആദ്യമായി എത്തിയത്. ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെസ്സിയെ കൊൽക്കത്തയിലേക്ക് കൊണ്ട് വരും എന്ന സൂചന ദത്ത നൽകിയിട്ടുണ്ട്.ഈ വാർത്ത ആരാധകരുടെ ഹൃദയങ്ങളിൽ ആവേശവും ആകാംക്ഷയും ഉണർത്തിയിട്ടുണ്ട്.ഡീഗോ മറഡോണ, പെലെ, കഫു, ദുംഗ എന്നിവരെ കൊൽക്കത്തയിലേക്ക് കൊണ്ട് വന്ന ദത്ത […]

‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ പരേഡെസ്

ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്. “മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും. തിരിഞ്ഞു നോക്കിയപ്പോൾ മുട്ടുകുത്തി നിൽക്കുന്നതും ലോക ചാമ്പ്യൻ എന്ന നിലയിൽ മെസ്സിയെ ആദ്യം കെട്ടിപ്പിടിച്ചതും അവിശ്വസനീയമായിരുന്നു. ‘ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്’ എന്ന് ഞാൻ അദ്ദേഹത്തോട് ആക്രോശിച്ചു, ‘നന്ദി, നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു എന് മെസ്സി […]

ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് എമി മാർട്ടിനെസ് |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പറും ഫിഫ ലോകകപ്പ് ജേതാവുമായ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനം ആസ്വദിക്കുകയാണ്. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മറുപടിയായി കൊൽക്കത്ത കാണികൾക്ക് മാർട്ടിനെസ് ഒരു വാഗ്ദാനം നൽകി. ആരാധകരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ലയണൽ മെസ്സിയെ ഒരു മത്സരത്തിനായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. “ഇവിടെ വന്നതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു. ഇന്ത്യയിലേക്ക് വരുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞാൻ തെരുവുകളിലൂടെ നടക്കുന്നു,ഈ രാജ്യം എത്ര മനോഹരമാണെന്നും ഇവിടെ ഉണ്ടായിരിക്കുന്നതിൽ […]

‘അർജന്റീനയ്ക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ ഞാൻ ഇന്ത്യയിലേക്ക് മടങ്ങി വരും’ : എമിലിയാനോ മാർട്ടിനെസ്

ഭാവിയിൽ ലയണൽ മെസ്സിക്ക് പകരം ആരാകും എന്ന ചോദ്യത്തിന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. ഭാവിയിൽ അർജന്റീന നായകനെപ്പോലെ ആരും ഉണ്ടാകില്ലെന്നാണ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ കരുതുന്നത്. “ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ഭാവിയിൽ അദ്ദേഹത്തെപ്പോലെ ആരും ഉണ്ടാകില്ല. അദ്ദേഹത്തോടൊപ്പം അടുത്ത കോപ്പ അമേരിക്ക കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”കൊൽക്കത്ത സന്ദർശനത്തിനിടെ മെസ്സിയെ കുറിച്ച് മാർട്ടിനെസ് പറഞ്ഞു.ലയണൽ മെസ്സി അടുത്തിടെ അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. 36 കാരനായ തരാം […]

‘അർജന്റീന ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു…’: ഖത്തർ ഫൈനലിന് ശേഷമുള്ള വൈകാരിക നിമിഷം വെളിപ്പെടുത്തി എമി മാർട്ടിനെസ്

അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ചൊവ്വാഴ്ച കൊൽക്കത്തയിൽ തന്റെ കടുത്ത ആരാധകരെ നേരിൽ കണ്ടു. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ട 29-കാരൻ കൊൽക്കത്തയിലെ ആരാധകരെ കണ്ട് അത്ഭുതപ്പെട്ടു. ആരാധകർക്കിടയിൽ നിന്നുള്ള നിന്നുള്ള ‘ദിബു’ ‘ദിബു’ എന്ന വിളികൾ അര്ജന്റീന കീപ്പർ നന്നായി ആസ്വദിക്കുകയും ചെയ്തു. കൊൽക്കത്തയും തന്റെ മാതൃരാജ്യവും തമ്മിൽ സാമ്യം കണ്ടെത്തിയെന്ന് അർജന്റീനിയൻ പറഞ്ഞു.“ഫുട്ബോളിനോടുള്ള അഭിനിവേശമാണ് എനിക്ക് സമാനമായത്. കൊൽക്കത്തയിലെ മിലൻ മേള ഗ്രൗണ്ടിൽ നടന്ന “തഹാദർ […]

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ വീണ്ടും അഭിപ്രായവുമായി ജെറാർഡ് പിക്വെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി “മനുഷ്യനല്ല” എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ചിലവഴിച്ച പിക്വെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2008 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു. “ഞങ്ങൾ സംസാരിക്കുന്നത് ലോകത്തിലെ മാത്രമല്ല ഈ കായിക ഇനത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ഞാൻ എപ്പോഴും പറയാറുണ്ട്, ആർക്കും ഇല്ലാത്ത ചില കഴിവുകൾ മെസ്സിക്കുണ്ടെന്ന്. അതായത്, […]

കടുത്ത എതിരാളികളായ ബ്രസീൽ ആരാധകർ പോലും എല്ലാം മറന്നു ലയണൽ മെസ്സിയെ കരഘോഷത്താൽ പ്രശംസിച്ച മത്സരം |Lionel Messi |Brazil | Argentina

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ ആൻഡ്രസ് മെസ്സി.ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ഇഷ്ട താരമാണ് അര്ജന്റീന ഇതിഹാസ താരം. തന്റെ കരിയറിൽ ഉടനീളമുള്ള പ്രകടനങ്ങളും സ്ഥിതി വിവരക്കണക്കുകളുടെയും മെസ്സിയെ ഏറ്റവും മികച്ച താരം എന്ന അഭിപ്രായത്തെ ഭൂരിഭാഗം ഫുട്ബോൾ ആരാധകരും പിന്തുണയ്ക്കുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോഫി നേടുന്നതിൽ പരാജയപ്പെട്ടതാന് മെസ്സിയുടെ ഒരു കുറവായി വിമർശകർ കണ്ടതെങ്കിലും കോപ്പ, വേൾഡ് കപ്പ് കിരീടം നേടി അവരുടെ വായ അടപ്പിച്ചിരിക്കുകയാണ്. പലപ്പോഴും നിർഭാഗ്യം കൊണ്ട് […]