Browsing category

Lionel Messi

ശ്വാസം മുട്ടുന്ന ലാ പാസിൽ ബൊളീവിയക്കെതിരെ ലയണൽ മെസ്സി കളിക്കുമോ?, മെഡിക്കൽ അപ്ഡേറ്റ് വന്നു |Lionel Messi

ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ഗോളിനായിരുന്നു കരുത്തരായ ഇക്വഡോറിനെ ലയണൽ സ്കെലോണിയുടെ ടീം പരാജയപ്പെടുത്തിയത്. ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു. അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ബൊളീവിയയെ നേരിടാൻ അര്ജന്റീന ലാപാസിലേക്ക് യാത്ര ചെയ്യുമ്പോൾ ലിയോ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന വിജയം നേടിയത്. അർജന്റീന ജേഴ്സിയിൽ 176 ആം മത്സരം കളിച്ച ലയണൽ മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു അത്. തനറെ കരിയറിലെ 65 മത്തെ ഫ്രീകിക്ക് ഗോൾ കൂടിയാണ് മെസി ഇക്വഡോറിനെതിരെ മെസ്സി നേടിയത്. അര്ജന്റീനക്കായി 176 മത്സരങ്ങളിൽ നിന്നും 104 ഗോളും 53 അസ്സിസ്റ്റും മെസ്സി നേടിയിട്ടുണ്ട് (157 ). ഇന്നത്തെ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഒരു ദേശീയ ടീമിന് […]

ആരാധകരുടെ ആശങ്കയകറ്റി മത്സരത്തിന്റെ അവസാന നിമിഷം പിൻവലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്.നായകനായ ലിയോ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.ആദ്യപകുതിയിൽ ഗോളുകൾ എന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിലെ 78മത്തെ മിനിറ്റിലാണ് വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 89 ആം മിനുട്ടിൽ ലയണൽ മെസ്സി സ്കെലോണി സബ്സ്റ്റിറ്റൂട്ട് ചെയ്യുകയും ചെയ്തു.മെസ്സി തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് പരിശീലകൻ സബ് ചെയ്തത്.മെസ്സിയെ സബ് ചെയ്തത് പരിക്ക് കൊണ്ടാണോ എന്ന ആശങ്ക ആരാധകരിൽ ഉയരുകയും ചെയ്തു. […]

ചെൽസിയുടെ റെക്കോർഡ് സൈനിങ്ങായ ഇക്വഡോർ താരത്തെ ഒന്നുമല്ലാതാക്കിയ ലയണൽ മെസ്സി |Lionel Messi

2026 ലെ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന തുടങ്ങിയത്. ഇക്വഡോറിനെതിരെ അർജന്റീനക്ക് വിജയം രേഖപ്പെടുത്താൻ സഹായിക്കുന്നതിനായി ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ ക്ലാസ് പ്രദർശിപ്പിച്ചു. എട്ടാം ബാലൺ ഡി ഓർ എന്ന റെക്കോർഡ് നേട്ടത്തിനായി മത്സരിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസ്സി അത് ആഘോഷിച്ചത്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിലെ ഏക ഗോളായി ആ ഫ്രീ കിക്ക്.1986-ന് ശേഷം ആദ്യമായാണ് അൽബിസെലെസ്റ്റെ നിലവിലെ ചാമ്പ്യന്മാരായി […]

‘ഫ്രീ കിക്കുകളുടെ രാജാവ്’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ആദ്യ യോഗ്യതാ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപെടുത്തിയിരിക്കുകയാണ്. ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ലോക ചാമ്പ്യന്മാർ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോർ പ്രതിരോധം മറികടന്ന് അര്ജന്റീന ഗോളടിക്കാൻ പാടുപെട്ടു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല . മത്സരം അവസാന നിമിഷങ്ങളിലേക്ക് പ്രവേശിക്കവെ 78 മിനിറ്റ് ലഭിച്ച ഫ്രീകിക്ക് വളരെ […]

‘ഗോളടിയിൽ റെക്കോർഡുമായി മെസ്സി’ : സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഗോൾ സ്കോറിങ്ങിൽ ലൂയി സുവാരസിന് ഒപ്പമെത്തി ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന.മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ഈ ഗോളോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയി സുവാരസിന്റെ ഗോൾ സ്കോറിങ് റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.യോഗ്യതാ മത്സരത്തിൽ ഇരു […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ സ്‌കലോനി |Lionel Messi

ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുകയാണ്.2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിനാണ് ഇറങ്ങുന്നത്. അടുത്ത ചൊവ്വാഴ്ച ലാപാസിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ അർജന്റീന ബൊളീവിയയെയും നേരിടും. ഇക്വഡോറിനെതിരെ ശക്തമായ ടീമിനെ തന്നെയാവും പരിശീലകൻ സ്കെലോണി അണിനിരത്തുക. ഇന്റർ മിയാമിയിൽ കഠിനമായ ജോലിഭാരം ഉണ്ടായിരുന്നിട്ടും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് വിശ്രമം […]

‘ഞാൻ അവിടെ ഉണ്ടാവുമോ എന്ന് പോലും എനിക്കറിയില്ല’ :ലയണൽ മെസ്സി 2026 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ലയണൽ സ്കെലോണി |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം പരിശീലകൻ ലയണൽ സ്കെലോണിക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 2026 ൽ കാനഡ – മെക്സിക്കോ – യുഎസ്എ എന്നിവിടങ്ങളിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സി 39 വയസ്സ് തികയും. “2026 ലോകകപ്പിൽ മെസ്സി? 3 വർഷത്തിനുള്ളിൽ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ […]

ലയണൽ മെസ്സിയുടെ അഭാവം ഇന്റർ മിയാമിയുടെ MLS പ്ലേ ഓഫ് സ്‌പോട്ട് നേടാനുള്ള സാധ്യതയെ തകർക്കുമോ? |Lionel Messi

മേജർ ലീഗ് സോക്കർ (MLS) ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗുകളുടെ ഏറ്റവും താഴെയായി തളർന്നിരുന്ന ഇന്റർ മയാമിക്ക് പുതു ജീവൻ നൽകിയപോലെയായിരുന്നു ലയണൽ മെസ്സിയുടെ വരവ്. അവസാന 11 മത്സരങ്ങളിൽ തോൽവി അറിയാത്ത ഇന്റർ മയാമിക്ക് ലീഗ് കപ്പ് നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചു.ഇന്റർ മിയാമി നിലവിൽ MLS കിരീടം ലക്ഷ്യമിടുന്നില്ലെങ്കിലും മെസ്സിയുടെ സൈനിംഗ് തീർച്ചയായും അവരുടെ പ്ലേ ഓഫ് സ്ഥാനം നേടാനുള്ള സാധ്യത വർദ്ധിപ്പിച്ചു. അവരുടെ സമീപകാല പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്റർ മിയാമി ഒരു പ്ലേ ഓഫ് സ്ഥാനം […]

‘ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും പറയാം ‘: മെസ്സിക്കെതിരെയുള്ള വാൻ ഗാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് വാൻ ഡൈക്ക് |Lionel Messi

2022 ലോകകപ്പ് ലയണൽ മെസിക്ക് വിജയിക്കാൻ പാകത്തിൽ മുൻകൂട്ടി തയ്യാറാക്കിയെന്ന നെതർലാൻഡ്‌സിന്റെ മുൻ മാനേജർ ലൂയിസ് വാൻ ഗാലിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡേയ്ക്ക്.കഴിഞ്ഞ ഡിസംബറിൽ നടന്ന വേൾഡ് കപ്പിൽ അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് നിർണായക പങ്കുവഹിച്ചിരുന്നു.മെസ്സി ഏഴ് ഗോളുകൾ നേടുകയും ഗോൾഡൻ ബോൾ അവാർഡ് നേടുകയും ചെയ്തു. ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ച് […]