Browsing category

Football

ടീം ജയിക്കാത്തതിന്റെ അരിശം ക്യാമറാമാനോട് തീർത്ത് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ-നാസറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽ-ഷബാബ് . സമനിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല.മത്സരം അവസാനിക്കാൻ 30 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയെങ്കിലും റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചില്ല. അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെയും ഇന്റർ മിലാനെതിരെയും 38 കാരൻ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായെങ്കിലും ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.62-ാം മിനിറ്റിൽ റൊണാൾഡോയെ അവതരിപ്പിക്കാൻ അൽ-നാസർ മാനേജർ ലൂയിസ് കാസ്ട്രോ തീരുമാനിച്ചു.വ്യാഴാഴ്ച ഈജിപ്ഷ്യൻ ടീമായ സമലേക്കിനെതിരായ മത്സരത്തോടെ […]

സെനഗൽ സൂപ്പർ താരം സാദിയോ മാനേയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ|Sadio Mane

ദിവസങ്ങളോളം നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം സെനഗൽ സൂപ്പർ താരം സാദിയോ മനെയെ ബയേൺ മ്യൂണിക്കിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സഅദി പ്രൊ ലീഗ് ക്ലബ് അൽ നാസർ.ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഴ്സെലോ ബ്രോസോവിച്ച് എന്നിവരോടൊപ്പം മുൻ ലിവർപൂൾ താരം വരുന്ന സീസണിൽ അൽ നാസർ ജേഴ്സിയണിയും. വിപുലമായ ചർച്ചകൾ നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസം 31 കാരനായ മാനെയെ സൈൻ ചെയ്യാനുള്ള അൽ-നാസറിന്റെ ഓഫർ ബയേൺ അംഗീകരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം സൗദി പ്രോ ലീഗ് ഭീമന്മാരുമായുള്ള കരാറിൽ ഫോർവേഡ് ഒപ്പിടും.ഡിസംബറിൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് വന്നത് ‘പണ’ത്തിന് വേണ്ടിയാണ് : മുൻ അൽ ഹിലാൽ സ്‌ട്രൈക്കർ |Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്. ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിൽക്ക് എത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് മാറിയതിലെ ഉദ്ദേശ്യശുദ്ധിയെ […]

സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിശീലനത്തിനിടയിൽ പരിക്കേറ്റ വിദേശ താരം ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ ലീഗ് ക്ലബ് ആയ പെരുത്ത ഗ്ലോറി താരം റയാൻ വില്യംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തകമാക്കിയത്.29 കാരനായ റയാൻ വില്യംസ് വിങ്ങറായും സെൻട്രൽ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം അടക്കം നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. മൂന്ന് […]

‘ബ്രസീലിൽ തുടരും’ : ലൂയി സുവാരസ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കില്ല |Luis Suarez’

ഇന്റർ മിയാമിയിൽ തന്റെ സുഹൃത്ത് ലൂയിസ് സുവാരസുമായി വീണ്ടും ഒന്നിക്കാമെന്ന ലയണൽ മെസ്സിയുടെ പ്രതീക്ഷകൾ തകർത്ത് ഗ്രെമിയോ കോച്ച് റെനാറ്റോ പോർട്ടലുപ്പി. ഇന്റർ മിയാമിയിൽ മെസ്സിക്കൊപ്പം ചേരുമെന്ന് മുൻ ലിവർപൂൾ താരം പ്രതീക്ഷിച്ചിരുന്നു. ബ്രസീലിയൻ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഫ്ലെമെംഗോയ്‌ക്കെതിരെ ഗ്രെമിയോ 2-0 ന് തോറ്റതിനെത്തുടർന്ന് സുവാരസിനെ ഇന്റർ മിയാമിയിലേക്ക് മാറ്റുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ടിവിയിൽ റെനാറ്റോ നിർണായക പ്രസ്താവന നടത്തി. ഗ്രെമിയോയുടെ ആരാധകർക്കിടയിൽ ആദരണീയനായ ഒരു വ്യക്തിയെന്ന നിലയിൽ ടീമിൽ ടീമിന് സുവാരസിന്റെ പ്രാധാന്യം […]

അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്. മത്സരത്തിൽ തകർപ്പൻ ഗോളും അസിറ്റും നേടിയ ബെൻസിമ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അൽ ഇത്തിഹാദിനു വേണ്ടി മുൻ ചെൽസി മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയും രണ്ടാം പകുതിയിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.തങ്ങളുടെ […]

ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ് കളിച്ചത്. ആദ്യ പകുതിയുടെ മധ്യത്തിൽ അബ്ദുൾറഹ്മാൻ ഗരീബ് അൽ നാസറിനായി സ്‌കോറിംഗ് തുറന്നു. എന്നാൽ ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ഡേവിഡ് ഫ്രാട്ടെസി ഇന്ററിന് സമനില നേടികൊടുത്തു . മാഞ്ചസ്റ്റർ യുണൈറ്റഡിൽ […]

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters |Thiago Galhardo

വിദേശ താരങ്ങളടക്കം നിരവധി പ്രമുഘ പ്രമുഖരായ കളിക്കാരാണ് ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേറ്റസിനോട് വിടപറഞ്ഞത്. സഹലും ,ഗില്ലുമടക്കം നിരവധി താരങ്ങൾ ക്ലബിനോട് വിട പറഞ്ഞെങ്കിലും വരുന്ന സീസണിൽ കൂടുതൽ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ക്ലബ്ബിനുള്ളത്. വിദേശികളുടെ സ്ലോട്ടിൽ ഓസ്ട്രിയലിയൻ സ്‌ട്രൈക്കർ ജൗഷുവ സോട്ടിരിയെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ തിയാഗോ ഗൽഹാർഡോയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.34 കാരനായ ഗൽഹാർഡോ, ഏഷ്യയിൽ കളിച്ച പരിചയസമ്പന്നനായ താരമാണ്.ബ്രസീലിയൻ താരത്തിന്റെ […]

‘ബാഴ്സലോണ വലനിറച്ച് ആഴ്‌സണൽ’ : പ്രീ സീസണിൽ തകർപ്പൻ ജയവുമായി ഗണ്ണേഴ്‌സ്‌

അമേരിക്കയിൽ വെച്ച് നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ് ആഴ്‌സണൽ. മൂന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് ല ലിഗ ചാമ്പ്യന്മാർക്കെതിരെ ആഴ്‌സണൽ നേടിയത്. ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ എഴ്ടം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ് നേടി. റോബർട്ട് ലെവൻഡോവ്‌സ്‌കിയിലൂടെയാണ് ബാഴ്സലോണ അക്കൗണ്ട് തുറന്നത്. എന്നാൽ പതിമൂന്നാം മിനിറ്റിൽ ബുകായോ സാകയിലൂടെ ആഴ്‌സണൽ സമനില പിടിച്ചു. 23 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സാക്ക പുറത്തേക്കടിച്ചു കളഞ്ഞത് ആഴ്സണലിന്‌ തിരിച്ചടിയായി. 34 ആം മിനുട്ടിൽ ബ്രസീലിയൻ […]

സൗദിയിലേക്കില്ല !! അൽ ഹിലാലുമായി സംസാരിക്കാൻ പോലും തയ്യാറാവാതെ കൈലിയൻ എംബാപ്പെ

പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെക്കായുള്ള സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ വമ്പൻ ഓഫർ ആയിരുന്നു ട്രാൻസ്ഫർ മാർക്കറ്റിലെ സംസാര വിഷയം.300 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുക പി എസ് ജിക്ക് അൽ ഹിലാൽ ഓഫർ ചെയ്തു. സൗദി ക്ലബ് മുന്നിൽ വെച്ച ഓഫർ പിഎസ്ജി സ്വീകരിച്ചുവെന്ന് പലരും റിപ്പോർട്ട് ചെയ്തിരുന്നു. 24 കാരനായ സ്‌ട്രൈക്കറുമായി നേരിട്ട് ചർച്ച നടത്താനും അടുത്ത സീസൺ പേർഷ്യൻ ഗൾഫിൽ കളിക്കാൻ പ്രേരിപ്പിക്കാനും പാരീസിലേക്ക് ഒരു പ്രതിനിധി […]