ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിസാരനാക്കിയ സ്‌കില്ലുമായി ഡി മരിയ |Cristiano Ronaldo |Angel di Maria
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറും എയ്ഞ്ചൽ ഡി മരിയയുടെ ബെൻഫിക്കയും തമ്മിലുള്ള പ്രീ-സീസൺ പോരാട്ടത്തിൽ പോർച്ചുഗീസ് ടീം സൗദി ക്ലബ്ബിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. 13 വർഷത്തിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയെ തന്റെ മുൻ റയൽ മാഡ്രിഡ് സഹ തരാം കൂടിയായ ഡി മരിയയുടെ മിന്നുന്ന ഗോളിൽ ബെൻഫിക്കയാണ് മത്സരത്തിലെ ആദ്യ മുന്നിലെത്തിയത്. ഫിഫ ലോകകപ്പ് ജേതാവ് യൂറോപ്പിൽ തന്റെ കരിയർ ആരംഭിച്ച ബെൻഫിക്കയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. 23 ആം മിനുട്ടിൽ എയ്ഞ്ചൽ […]