പ്ലെ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു , ഗോവയോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ഗോവയോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഗോവ നേടിയത്. രണ്ടാം പകുതിയിലാണ് ഗോവയുടെ ഗോളുകൾ പിറന്നത്. 46 ആം മിനുട്ടിൽ ഐക്കർ ഗ്വാറോട്‌സെനയും 73 ആം മിനുട്ടിൽ മുഹമ്മദ് യാസീറുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. 21 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടാൻ ഇറങ്ങിയത്.പരുക്കിനെ തുടർന്ന് സച്ചിൻ സുരേഷിന് പകരം കമൽജിത് ആണ് […]